ഫയല്‍ ചിത്രം 
Kerala

ചക്കുളത്തു കാവ് പൊങ്കാല; നാല് താലൂക്കുകളിൽ നാളെ അവധി

കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല താലൂക്കുകളിലാണ് നാളെ അവധി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചക്കുളത്തു കാവിലെ പൊങ്കാല പ്രമാണിച്ച് നാല് താലൂക്കുകളിൽ നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കുട്ടനാട്, ചെങ്ങന്നൂർ, മാവേലിക്കര, തിരുവല്ല താലൂക്കുകളിലാണ് നാളെ അവധി. 

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കും. അതേസമയം പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എസ്ഡിപിഐ വോട്ട് വേണ്ടെന്നു പറയാൻ പിണറായിക്ക് ധൈര്യമുണ്ടോ?; യമണ്ടൻ നുണ പറയുന്നത് മുഖ്യമന്ത്രി: വിഡി സതീശൻ

സമ്മര്‍ ബംപര്‍; ഭാഗ്യവാന്‍ പരപ്പനങ്ങാടിയില്‍, ടിക്കറ്റെടുത്തത് പാലക്കാട് നിന്ന്

ഇനി സവാള കരയിപ്പിക്കില്ല!

ലോറിയില്‍ നിന്ന് പാറ വീണ് യുവാവിന്റെ മരണം, കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കി അദാനി പോര്‍ട്ട്‌സ്

ആഴ്ചയിൽ എത്ര തവണ ഷാംപൂ ചെയ്യണം? ഹെയർമാസ്ക് നല്ലതോ?

SCROLL FOR NEXT