Top 5 News Today 
Kerala

​ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി, തിരുവനന്തപുരത്തിന് സ്വർണക്കപ്പ്, ബ്ലാസ്റ്റേഴ്സിന് സമനില; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ദുരന്തഭൂമിയിൽ നിന്ന് പ്രതീക്ഷയിലേക്ക്; വയനാട് ടൗൺഷിപ്പിൽ 149 കുടുംബങ്ങൾക്ക് കൂടി വീട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ ഇന്ത്യ മുന്നണി ജനകീയ വിചാരണ നടത്തി പ്രതീകാത്മക ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ തിരുവനന്തപുരത്തിന് ഓവറോള്‍ കിരീടം. ചേരാനെല്ലൂര്‍ വാഹനാപകടത്തില്‍ കേസ് ഡയറിയുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി'!

ഇന്ത്യ മുന്നണിയുടെ പ്രതിഷേധ പാര്‍ലമെന്റ്

സ്വർണക്കപ്പ് തിരുവനന്തപുരത്തിന്

തിരുവനന്തപുരത്തിന് മന്ത്രി ഷംസുദ്ദീന്‍ കപ്പ് സമ്മാനിക്കുന്നു

തെളിവ് നശിപ്പിക്കല്‍ അല്ലേ?

ഇടിച്ച കാർ, ജയബാലകൃഷ്ണൻ

ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ

ചെന്നൈയിന്‍ vs കേരള ബ്ലാസ്റ്റേഴ്സ് മത്സരത്തില്‍ നിന്ന്

വാട്സ്ആപ്പില്‍ പുതിയ 4 ഫീച്ചറുകള്‍

WhatsApp Announces 4 New Group Chat Features

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രാജ്യത്തിന്റെയും ജനങ്ങളുടേയും വിശ്വാസം ലംഘിച്ചു'; ഗ്യാനേഷ് കുമാറിനെ 'പുറത്താക്കി' ഇന്ത്യ മുന്നണി ഇംപീച്ച്‌മെന്റ് പ്രമേയം പാസ്സാക്കി

പെനാല്‍റ്റി മിസ്സാക്കി ലൂണ, ചെന്നൈയിനെതിരെയും ഗോള്‍രഹിത സമനില; ബ്ലാസ്റ്റേഴ്സിന് വീണ്ടും നിരാശ

'അഞ്ച് വോയ്സിൽ ആണ് ഒരാൾ സംസാരിക്കുന്നത്, എന്റെ പേര് വരുമ്പോൾ നെഞ്ചിടിപ്പ് ആയിരുന്നു'; ബ്ലാക്മെയിൽ കേസിനെക്കുറിച്ച് ഷംന

'ഗായകനോ കോടീശ്വരനോ അല്ല, എന്റെ എല്ലാ വശങ്ങളും അറിയാവുന്ന ഒരാൾ'; രണ്ടാം വിവാഹത്തെക്കുറിച്ച് റിമി ടോമി

പെര്‍മനന്റ് പിന്‍ മെസേജ്, ഗ്രൂപ്പ് സ്റ്റാറ്റസ്; വാട്സ്ആപ്പില്‍ പുതിയ 4 ഫീച്ചറുകള്‍ വരുന്നു