today top five news 
Kerala

കെഎസ്ആര്‍ടിസി സൗജന്യ യാത്ര ഓര്‍ഡിനറിയില്‍ മാത്രം; നാളെ 3 ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി; ടെസ്റ്റില്‍ ഇന്ത്യയുടെ വലിയ വിജയം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്കും സിഎംആര്‍എല്ലിനും കനത്ത തിരിച്ചടി.

Author : Sujith

'93 വര്‍ഷത്തിനിടെ ആദ്യം'; അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യക്ക് ചരിത്രനേട്ടം

India register biggest innings win in Tests, crush Afghanistan

സ്പിന്‍ ത്രയങ്ങള്‍ നിറഞ്ഞാടിയ ടെസ്റ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ സമഗ്രാധിപത്യം പുലര്‍ത്തിയാണ് ഇന്ത്യ വിജയം പിടിച്ചത്. ന്യൂ ചണ്ഡീഗഢില്‍ നടന്ന ഏക ടെസ്റ്റ് മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ഇന്നിങ്‌സിനും 300 റണ്‍സിനും തോല്‍പ്പിച്ച് ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും വലിയ വിജയമാണ് കുറിച്ചത്. 1932ല്‍ ടെസ്റ്റ് പദവി ലഭിച്ചതിന് ശേഷമുള്ള 93 വര്‍ഷത്തെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2018ല്‍ വെസ്റ്റിന്‍ഡീസിനെതിരെ നേടിയ ഇന്നിങ്‌സ് ജയത്തിന്റെ റെക്കോര്‍ഡാണ് പിന്നിലായത്.

കനത്ത മഴ, റെഡ് അലര്‍ട്ട്: മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സ്‌കൂളുകള്‍ക്ക് അവധി

കോഴിക്കോട്, കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തിലും കനത്ത മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും വെളളക്കെട്ട് രൂപപ്പെട്ടതിനെ തുടര്‍ന്ന് ജില്ലയില്‍ അടുത്ത ദിവസങ്ങളിലും ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പിനെയും തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

അഞ്ച് സുപ്രധാന തീരുമാനങ്ങളുമായി ഇന്ത്യാ മുന്നണി; ക്ഷണിച്ചിട്ടും ടിവികെ പങ്കെടുത്തില്ല

ഇന്ത്യാസഖ്യ യോഗത്തിന് ശേഷം ഖാര്‍ഗെ മാധ്യമങ്ങളെ കാണുന്നു

സിഎംആര്‍എല്ലിന് തിരിച്ചടി; എക്‌സാലോജിക് ഇടപാടില്‍ 134 രേഖകള്‍ ഇഡിക്ക് കൈമാറണമെന്ന് കോടതി

Veena T

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര; ഓര്‍ഡിനറി ബസുകളില്‍ മാത്രം, കൂടുതല്‍ സൗജന്യം നൂറ് ദിവസത്തിന് ശേഷം

ksrtc bus

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കനത്ത മഴ, റെഡ് അലര്‍ട്ട്: മൂന്ന് ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

'ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല, ഒന്നിച്ചു പോരാടണം'; 15 മിനിറ്റ് പ്രസംഗവുമായി ഇന്ത്യ മുന്നണി യോഗത്തില്‍ രാഹുല്‍

ട്രോളിങ് നിരോധനം നാളെ അര്‍ധരാത്രി മുതല്‍; ലംഘിച്ചാല്‍ കര്‍ശന നടപടി

ഓട്ടോ ചാര്‍ജ് മിനിമം 50 രൂപയാക്കണം; 10ന് സെക്രട്ടേറിയറ്റ് മാര്‍ച്ച്

ടീമിനെയും ക്യാപ്റ്റനെയും അണ്‍ഫോളോ ചെയ്തു; സൂര്യകുമാര്‍ യാദവ് മുംബൈ ഇന്ത്യന്‍സ് വിടും?

SCROLL FOR NEXT