Top 5 News Today 
Kerala

സ്വര്‍ണം എയ്തിട്ട് ഇന്ത്യ, ഭീകരന്‍ മൂസയെ വധിച്ചു, മദ്യപിച്ച് വണ്ടി ഓടിച്ചാല്‍ ജാമ്യം എളുപ്പമാകില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ചക്രവാതച്ചുഴി, സംസ്ഥാനത്ത് മഴ കനക്കും; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ വീണ്ടും സ്വര്‍ണം നേടി. അമ്പെയ്ത്തിലാണ് ഇന്ത്യന്‍ വനിതകള്‍ സ്വര്‍ണം ചൂടിയത്. ബഗ്ദാമില്‍ ഏറ്റുമുട്ടലില്‍ ഭീകരന്‍ മൂസയെ സൈന്യം വധിച്ചു. എഐയെ സൂപ്പര്‍ ഇന്റലിജന്‍സ് എന്ന് പുനര്‍നാമകരണം ചെയ്ത് ട്രംപ്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

സ്വര്‍ണം ഏയ്തിട്ട് ഇന്ത്യ

അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് സ്വർണം

ഭീകരന്‍ മൂസയെ വധിച്ചു

സൈന്യം തിരച്ചിൽ നടത്തുന്നു

'ജാമ്യം എളുപ്പമാകില്ല'

Government to Toughen Penalties for Drunk Driving

'ഇന്റര്‍നെറ്റിനേക്കാള്‍ വലിയ മുന്നേറ്റം'

Donald Trump Officially Renames Artificial Intelligence to 'Super Intelligence' in US Executive Order

അധികവരുമാനം ലഭിക്കും

astrology

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വര്‍ണം എയ്തിട്ട് ഇന്ത്യ; ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും സുവര്‍ണനേട്ടം

വിമാന യാത്രയ്ക്ക് ലഗേജുകള്‍ ഇനി ഭാരമാകില്ല; 'ഹോം പിക്ക്-അപ്പ്' സേവനവുമായി കൊച്ചി വിമാനത്താവളം

കശ്മീരിലെ ബദ്ഗാമില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍ ഭീകരന്‍ മൂസയെ സൈന്യം വധിച്ചു

വി ജോയി തെറിക്കുമോ?; നേതൃമാറ്റം ചര്‍ച്ചയാകും; തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ സിപിഎം വിശാല ജില്ലാ നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം

'ജാമ്യം എളുപ്പമാകില്ല'; മദ്യപിച്ച് വണ്ടി ഓടിച്ചാല്‍ ശിക്ഷ കടുപ്പിക്കാന്‍ സര്‍ക്കാര്‍, 'കേരള റോഡ് സുരക്ഷാ മിഷന്‍' ഉടന്‍