പി വി അന്‍വര്‍ എംഎല്‍എ മാധ്യമങ്ങളോട് സ്ക്രീൻഷോട്ട്
Kerala

'രൂപീകരിക്കുന്നത് രാഷ്ട്രീയ പാർട്ടിയല്ല, സാമൂഹിക കൂട്ടായ്മ', എടയാർ വ്യവസായ മേഖലയിൽ പൊട്ടിത്തെറി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

മഞ്ചേരിയില്‍ പ്രഖ്യാപിക്കാന്‍ പോകുന്നത് ഒരു സാമൂഹിക കൂട്ടായ്മ ആണെന്ന് പി വി അന്‍വര്‍ എംഎല്‍എ

സമകാലിക മലയാളം ഡെസ്ക്

മഞ്ചേരിയില്‍ പ്രഖ്യാപിക്കാന്‍ പോകുന്നത് ഒരു സാമൂഹിക കൂട്ടായ്മ ആണെന്ന് പി വി അന്‍വര്‍ എംഎല്‍എ. ഇപ്പോള്‍ രൂപീകരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടിയല്ല. ഒരു സാമൂഹിക കൂട്ടായ്മ മാത്രമാണ്. തുടര്‍ന്ന് ജനങ്ങളുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പി വി അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

'രൂപീകരിക്കുന്നത് രാഷ്ട്രീയ പാര്‍ട്ടിയല്ല, സാമൂഹിക കൂട്ടായ്മ'; ബോര്‍ഡില്‍ മനാഫിന്റെ ചിത്രം ഉപയോഗിച്ചത് മതേതര പ്രതീകമായതിനാല്‍; പി വി അന്‍വര്‍

പി വി അന്‍വര്‍ എംഎല്‍എ മാധ്യമങ്ങളോട്

ബധിരരും മൂകരും എന്ന പ്രയോ​ഗം തെറ്റ്, കേൾവി പരിമിതർ എന്ന വാക്കും ഉചിതമല്ലെന്ന് ഹൈക്കോടതി

ഹൈക്കോടതി

പി വി അൻവറിന്റെ ഡിഎംകെ; പാർട്ടി പ്രഖ്യാപനം ഇന്ന് മഞ്ചേരിയിൽ, തമിഴ് ഡിഎംകെയുടെ സഖ്യകക്ഷിയാവാൻ നീക്കം

പി വി അൻവർ

എടയാർ വ്യവസായ മേഖലയിൽ കമ്പനിയിൽ പൊട്ടിത്തെറി; ഒരാൾ മരിച്ചു, മൂന്ന് പേർക്ക് പരിക്ക്

എടയാർ വ്യവസായ മേഖലയിൽ കമ്പനിയിൽ ഉണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചു

ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ വ്യാപക മഴ, ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച വരെ വ്യാപക മഴ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

ആൻഫീൽഡിനെ ചുവപ്പിച്ച് എകിറ്റികെ; ലിവർപൂൾ വിജയ വഴിയിൽ

യുഎഇയിൽ പുതിയ സോഷ്യൽ മീഡിയ നിയമം: ഇൻഫ്ലുവൻസഴ്സർമാർക്കും ക്രിയേറ്റർമാർക്കും പരസ്യം ചെയ്യാൻ പെർമിറ്റ് വേണം,നിയമം ലംഘിച്ചാൽ 10 ലക്ഷം ദിർഹം പിഴ

കേന്ദ്ര ബജറ്റില്‍ കേരളത്തിന് നിരാശ, 'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചുവെന്ന് മുഖ്യമന്ത്രി; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

'ഇടനാഴിയില്‍ ഒരു കാലൊച്ച'; ബജറ്റില്‍ തൊഴിലാളികള്‍ക്കും സാധാരണക്കാര്‍ക്കും പകരം പശുവും ആമയുമെന്ന് ശിവന്‍കുട്ടി

SCROLL FOR NEXT