പ്രതീകാത്മക ചിത്രം 
Kerala

കേരള എൻട്രൻസ് പരീക്ഷ മാറ്റി, പുതുക്കിയ തിയതി പ്രഖ്യാപിച്ചു

കീമിന്റെ അ‍ഡ്മിറ്റ് കാര്‍ഡ് ജൂണ്‍ പത്ത് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; കേരള എഞ്ചിനീയറിംഗ് ആർക്കിടെക്ചർ മെഡിക്കൽ പരീക്ഷ (കീം)  തിയതി മാറ്റി. ജൂലൈ മൂന്നാം തീയതി നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രവേശന പരീക്ഷയാണ് മാറ്റിയത്. ഇതിനു പകരം ജൂലൈ നാലാം തിയതി പരീക്ഷ നടത്തും. 

പ്രവേശന പരീക്ഷക്കായി ആപ്ലിക്കേഷന്‍ നല്‍കാനുള്ള സമയവും നീട്ടിയിട്ടുണ്ട്. കീമിന്റെ അ‍ഡ്മിറ്റ് കാര്‍ഡ് ജൂണ്‍ പത്ത് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാകും. ഔദ്യോഗിക വെബ്സൈറ്റില്‍ ( cee.kerala.gov.in) നിന്നും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ജെഇഇ, ഐഐഎസ്ഇആര്‍, എന്‍എടിഎ എന്നീ പരീക്ഷകളുടെ പുനഃക്രമീകരണം പരിഗണിച്ചാണ് കീം മാറ്റിയത്. പരീക്ഷയെ തുടർന്ന് ജൂണ്‍ നാലിന് സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും