വീഡിയോ സ്‌ക്രീന്‍ഷോട്ട് 
Kerala

മലവെള്ളത്തില്‍ ആക്രി പെറുക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ടയാളെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസ് (വീഡിയോ)

മലവെള്ളത്തില്‍ ഒലിച്ചുവന്ന ആക്രിസാധനങ്ങള്‍ പെറുക്കാനിറങ്ങിയ ആള്‍ ഒഴുക്കില്‍പ്പെട്ടു

Author : സമകാലിക മലയാളം ഡെസ്ക്


കൊല്ലം: മലവെള്ളത്തില്‍ ഒലിച്ചുവന്ന ആക്രിസാധനങ്ങള്‍ പെറുക്കാനിറങ്ങിയ ആള്‍ ഒഴുക്കില്‍പ്പെട്ടു. തുടര്‍ന്ന് പൊലീസും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കൊല്ലം ഇത്തിക്കരയാറിന് സമീപമാണ് സംഭവം നടന്നത്.

തമിഴ്‌നാട് സ്വദേശിയാണ് ഒഴുക്കില്‍പ്പെട്ടത്. അഞ്ചല്‍ പൊലീസിന്റെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍

'ഓരോ വഴിപാടിനും ഒരു അർത്ഥമുണ്ടായിരുന്നു'; സീമന്തം ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ച് സാമന്ത

'ഇന്നാണ് നിങ്ങളുടെ അവസാന പ്രവൃത്തിദിനം'; പുലര്‍ച്ചെ 6 മണിക്ക് ഒറാക്കിളിന്റെ മെയില്‍, വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍