Kerala local body polls Center-Center-Kochi
Kerala

തൃശൂരും കൊച്ചിയിലും യുഡിഎഫ്, തിരുവനന്തപുരത്ത് എൻഡിഎ; കോര്‍പറേഷനുകളില്‍ കടുത്ത പോരാട്ടം

തൃശൂര്‍ കോര്‍പറേഷനില്‍ എന്‍ഡിഎ രണ്ടാം സ്ഥാനത്ത്.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടണ്ണല്‍ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ കോര്‍പ്പറേഷനുകളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. സംസ്ഥാനത്തെ ആറ് കോര്‍പറേഷനുകളില്‍ മൂന്നെണത്തില്‍ എല്‍ഡിഎഫും, രണ്ടെണ്ണത്തില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരത്ത് എൻഡിഎ മുന്നേറ്റം.

കോഴിക്കോട്, കൊല്ലം, കണ്ണൂർ കോര്‍പറേഷനുകളിലാണ് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നത്. തൃശൂര്‍, എറണാകുളം കോര്‍പറേഷനുകളില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. തൃശൂര്‍ കോര്‍പറേഷനില്‍ എന്‍ഡിഎ ആണ് രണ്ടാം സ്ഥാനത്ത്.

Kerala local body polls 2025 result Municipal Corporations.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കൈപ്പത്തിയില്‍ വേണ്ട, താമരയില്‍ മത്സരിക്കാം'; സി സി മുകുന്ദന്‍ ബിജെപിയില്‍, നാട്ടികയില്‍ സ്ഥാനാര്‍ഥിയാകും

കറ്റാർ വാഴ വീട്ടിലുണ്ടോ? വേനലിൽ നിന്നും ചർമ്മത്തെ രക്ഷിക്കാം

എന്‍ പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു | Bhagyathara BT 45 lottery result

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; രണ്ടാഴ്ചയ്ക്കിടെ കുറഞ്ഞത് 11,000 രൂപ

SCROLL FOR NEXT