Kerala

എട്ട് ദിവസത്തിനിടെ എക്സൈസ് പിടിച്ചെടുത്തത് 1.9 കോടിയുടെ ലഹരിമരുന്ന്, മണ്ഡല പുനര്‍നിര്‍ണയത്തില്‍ എതിര്‍പ്പ് പരസ്യമാക്കി കേരളം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

സമകാലിക മലയാളം ഡെസ്ക്

പ്പറേഷന്‍ ക്ലീന്‍ സ്ലേറ്റില്‍ എക്സൈസ് എട്ട് ദിവസത്തിനിടെ 1.9 കോടിയുടെ ലഹരി മരുന്നുകളാണ് പിടികൂടിയത്. പൊലീസ്, വനം, മോട്ടോര്‍ വാഹന വകുപ്പ് എന്നിവയുമായി സഹകരിച്ചുള്‍പ്പെടെ മാര്‍ച്ച് 5 മുതല്‍ 12 വരെ 3568 റെയ്ഡുകളാണ് എക്‌സൈസ് നടത്തിയത്. ഇതുള്‍പ്പെടെ ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

8 ദിവസം; പിടിച്ചത് 1.9 കോടിയുടെ ലഹരിമരുന്ന്

കഞ്ചാവ് വേട്ടയില്‍ സമഗ്ര അന്വേഷണം; 3 വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

കളമശ്ശേരി പോളി ടെക്നിക്, പിടിച്ചെടുത്ത് കഞ്ചാവ്

മണ്ഡല പുനര്‍നിര്‍ണയത്തില്‍ എതിര്‍പ്പ് പരസ്യമാക്കി കേരളം

പിണറായി വിജയൻ

ചുട്ടുപൊള്ളി കേരളം, നാളെ 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ചൂടു കൂടും

പാകിസ്ഥാനില്‍ പള്ളിയില്‍ പ്രാര്‍ഥനയ്ക്കിടെ സ്‌ഫോടനം

പാകിസ്ഥാനില്‍ പള്ളിയില്‍ സ്‌ഫോടനം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 240 രൂപ കൂടി

SCROLL FOR NEXT