Kerala

ബിജെപി കടത്തിയത് 41 കോടി, കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണം; ഇന്നത്തെ അഞ്ച് പ്രധാന വാർത്തകൾ

നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ബിജെപി മുന്‍ ഓഫിസ് സെക്രട്ടറി തിരൂര്‍ സതീശന്റെ ആരോപണത്തിനു പിന്നാലെ കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. കേരളത്തിലേക്ക് ബിജെപി കടത്തിയത് 41 കോടിയെന്ന് പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്. പണം കൊടുത്തുവിട്ടത് കര്‍ണാടകയിലെ ബിജെപി എംഎല്‍സി അടക്കമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അതിനിടെ നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നത്തെ പ്രധാനപ്പെട്ട അഞ്ച് വാർത്തകൾ.

കൊടകര കുഴല്‍പ്പണക്കേസില്‍ തുടരന്വേഷണം: തീരുമാനം മുഖ്യമന്ത്രി-ഡിജിപി കൂടിക്കാഴ്ചയില്‍

പിണറായി വിജയന്‍

എന്‍എസ് മാധവന് എഴുത്തച്ഛന്‍ പുരസ്‌കാരം

എന്‍എസ് മാധവന്‍

പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; വൈകീട്ട് 5 വരെ ചോദ്യം ചെയ്യല്‍

പി പി ദിവ്യ കോടതിയിൽ നിന്നും പുറത്തുവരുന്നു

'എഡിഎം നിരപരാധി, കൈക്കൂലി വാങ്ങിയതിന് തെളിവില്ല': റവന്യൂവകുപ്പിന്റെ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി

എഡിഎം നവീൻ ബാബു, പി പി ദിവ്യ

കേരളത്തിലേക്ക് ബിജെപി കടത്തിയത് 41 കോടി; കൊടകരയില്‍ കവര്‍ന്നത് 7 കോടി 90 ലക്ഷം; പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്

കൊടകരയില്‍ കവര്‍ന്നത് 7 കോടി 90 ലക്ഷം; പൊലീസ് അന്വേഷണ റിപ്പോര്‍ട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT