തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 693 ലോട്ടറി ഫലം പ്രഖ്യാപിച്ചു.എറണാകുളത്ത് വിറ്റ KR 694997 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 80 ലക്ഷം രൂപ. രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ മലപ്പുറത്ത് വിറ്റ KP 630177 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. 40 രൂപയായിരുന്നു കാരുണ്യ ലോട്ടറി ടിക്കറ്റ് വില. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ https://statelottery.kerala.gov.inൽ ഫലം ലഭ്യമാകും.
Cons Prize-Rs :8000/-
KN 694997 KO 694997 KP 694997 KS 694997 KT 694997
KU 694997 KV 694997 KW 694997 KX 694997 KY 694997
KZ 694997
3rd Prize Rs :100000/-
1) KN 830127 (PUNALUR)
2) KO 894704 (KOZHIKKODE)
3) KP 127982 (IRINJALAKUDA)
4) KR 529169 (NEYYATTINKARA)
5) KS 865465 (MALAPPURAM)
6) KT 655052 (CHITTUR)
7) KU 390448 (PALAKKAD)
8) KV 850855 (KARUNAGAPALLY)
9) KW 734236 (GURUVAYOOR)
10) KX 280100 (CHITTUR)
11) KY 781327 (KOTTAYAM)
12) KZ 668305 (ADIMALY)
4th Prize-Rs :5000/-
0668 0751 1749 2632 2696
3232 3421 3760 3888 3967
4478 5723 5969 6354 6441
7175 8188 9388
5th Prize- Rs :2000/-
0735 1347 1456 6284 6709
6930 7088 7554 9082 9695
6th Prize-Rs :1000/-
0221 0345 0868 1127 3068
3870 3936 4381 4541 4696
7090 7225 7302 7708
7th Prize-Rs :500/-
0124 0247 0476 0577 0633
1235 1376 1378 1431 1440
1450 1485 1706 2109 2239
2342 2552 2722 2812 2860
2919 3076 3175 3412 3618
3833 3851 3911 3926 3933
4061 4063 4131 4148 4526
4672 4676 5009 5063 5234
5318 5450 5772 5883 6168
6264 6289 6294 6347 6362
6488 6669 6844 6880 7173
7189 7387 7489 7571 7680
7690 7848 7930 7934 7987
8006 8047 8370 8498 8823
8856 9158 9235 9298 9654
9771 9917 9932 9954 9993
ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കേണ്ടതുമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates