today top five news 
Kerala

നീറ്റ് ചോദ്യം ചോര്‍ന്ന് രാജസ്ഥാന്‍ വഴി കേരളത്തിലും; ലോങ് ജംപില്‍ മലയാളത്തിന്റെ 'ശ്രീ'; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

നീറ്റ് ചോദ്യം ചോര്‍ന്നത് രണ്ട് വഴികളിലൂടെ, രാജസ്ഥാന്‍ വഴി കേരളത്തിലുമെത്തി; സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍

ചോദ്യച്ചോര്‍ച്ചയ്‌ക്കെതിരെ നടന്ന പ്രതിഷേധങ്ങളിലൊന്ന്‌

ലോങ് ജംപില്‍ മുരളി ശ്രീശങ്കറിന് തുടര്‍ച്ചയായ രണ്ടാം വെള്ളി; സ്വര്‍ണം നഷ്ടമായത് നേരിയ വ്യത്യാസത്തില്‍, ചരിത്രം കുറിച്ച് മലയാളി താരം

മുരളി ശ്രീശങ്കര്‍ ലോങ് ജംപ് ഫൈനലില്‍

ശനിയാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴ; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രത

ശനിയാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴ

മൂന്നാറില്‍ ശനിയാഴ്ച മുതല്‍ പ്ലാസ്റ്റിക് നിരോധനം; ലംഘിക്കുന്നവര്‍ക്ക് വന്‍ പിഴ; അറിയിക്കുന്നവര്‍ക്ക് പിഴത്തുകയുടെ 25%

മൂന്നാര്‍

Today's Rashi Phalam July 30|പുതിയ അവസരങ്ങൾ മുന്നിലെത്തും, കുടുംബാന്തരീക്ഷം സന്തോഷകരമാകും

Rashi Phalam

പ്രവര്‍ത്തനങ്ങളില്‍ പുതുമ കൊണ്ടുവരാന്‍ അവസരം ലഭിക്കും.ഭൂമി ഇടപാടുകളില്‍നേട്ടമുണ്ടാകും. ദീര്‍ഘകാലമായി ആഗ്രഹിച്ചിരുന്ന ഒരു കാര്യം സഫലമാകും. ദാമ്പത്യജീവിതം ഊഷ്മളമാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് ചോദ്യം ചോര്‍ന്നത് രണ്ട് വഴികളിലൂടെ, രാജസ്ഥാന്‍ വഴി കേരളത്തിലുമെത്തി; സിബിഐ കുറ്റപത്രത്തിലെ വിശദാംശങ്ങള്‍

'രണ്ട് മുഖങ്ങൾ, രണ്ട് വശങ്ങൾ, ഒരു സത്യം!' പൃഥ്വിരാജും കരീന കപൂറും നേർക്കുനേർ; 'ദായ്റ'യുടെ പുതിയ പോസ്റ്റർ

കുളത്തൂപ്പുഴയില്‍ 68കാരനെ കാട്ടുപോത്ത് കുത്തിക്കൊന്നു

ഗുരുവായൂര്‍ വെര്‍ച്വല്‍ ദര്‍ശനം: ഓഗസ്റ്റിലെ ബുക്കിങ് 'ഹൗസ്ഫുള്‍'; സെപ്റ്റംബര്‍ ബുക്കിങ് 15ന് ശേഷം

തുലഭാര ത്രാസ് പൊട്ടിവീണു; വി മുരളീധരന്‍ എംഎല്‍എക്ക് പരിക്ക്