പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ 
Kerala

വെറ്റിലപ്പാറ പ്ലാന്റേഷനില്‍ പുള്ളിപ്പുലി; ദൃശ്യങ്ങള്‍ പകര്‍ത്തി വിനോദ സഞ്ചാരികള്‍, വിഡിയോ

അതിരപ്പിള്ളി കണ്ട് തിരികെ പോകുകയായിരുന്ന കാലടി സ്വദേശികളാണ് റോഡരികിലെ പാറയില്‍ പുള്ളിപുലിയെ കണ്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: വെറ്റിലപ്പാറ പ്ലാന്റേഷന്‍ 17-ാം ബ്ലോക്കില്‍ പുള്ളിപ്പുലിയെ കണ്ടു. അതിരപ്പിള്ളി കാണാനെത്തിയ വിനോദ സഞ്ചാരികളാണ് പ്രദേശത്ത് പുലിയെ കണ്ടതായി പറഞ്ഞത്. തിരുവോണ ദിനത്തില്‍ അതിരപ്പിള്ളി കണ്ട് തിരികെ പോകുമ്പോള്‍ റോഡരികില്‍ പുള്ളിപ്പുലിയെ കണ്ടതായാണ് ഇവര്‍ പറഞ്ഞത്.

കാലടി സ്വദേശികളായ ഇവര്‍ റോഡരികിലെ പാറയിലാണ് പുള്ളിപ്പുലിയെ കണ്ടത്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പരിസരത്ത് വളര്‍ത്ത് മൃഗങ്ങളെ പുലി വകവരുത്തുന്നത് പതിവാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എന്നാല്‍ പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇതുവരേയും കഴിഞ്ഞിരുന്നില്ല. എന്നാല്‍ കാലടി സ്വദേശികള്‍ പുലിയെ കണ്ടതോടെ വാഹനം നിര്‍ത്തി ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഭരണം തുടങ്ങി', ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണം; ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കെ സി വേണുഗോപാല്‍

Kerala CM Selection Live: നാളെ അടിയന്തര യോഗം വിളിച്ച് മുസ്ലീംലീഗ്

കേരളത്തില്‍ ശക്തമായ ഇടിമിന്നലുണ്ടാകാന്‍ കാരണമെന്ത് ?

അഞ്ചുവര്‍ഷത്തിനിടെ പലിശ വരുമാനമായി മാത്രം 5,55,000 രൂപ വരെ നേടാം; ഇതാ ഒരു സ്‌കീം

'തമിഴ്‌നാട്ടില്‍ പല പാര്‍ട്ടികളിലെ നിറയെ പേര്‍ സിഎം ആകാന്‍ ശ്രമിച്ചു, ഇവിടെ ഒരേ പാര്‍ട്ടിയിലെ നിറയെ പേര്‍ ട്രൈ ചെയ്യുന്നു': ആര്‍ജെ ബാലാജി

SCROLL FOR NEXT