Top 5 News Today 
Kerala

പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി, അമിത് ഷായെ പുറത്താക്കണമെന്ന് രാഹുല്‍, ഗില്‍ ഒന്നാമത്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മന്‍മോഹന്‍ സിങിനെതിരായ കല്‍ക്കരി പാടം അഴിമതി; കേസ് അവസാനിപ്പിച്ച് സുപ്രീംകോടതി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പ്രതിപക്ഷ ബഹളത്തിനിടെ പരീക്ഷാ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി, വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമത്തിന് നിര്‍ദേശം നല്‍കിയ അമിത് ഷായെ പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു, ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഒന്നാമത്. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍ ( Top 5 News Today ) അറിയാം.

ബിൽ ലോക്‌സഭ പാസാക്കി

Lok Sabha passes Public Examinations Amendment Bill 2026

'വന്ദേമാതരം' രാജ്യസഭ കടന്നു

രാജ്യസഭ

'അമിത് ഷായെ പുറത്താക്കണം'

അമിത് ഷായ്ക്കെതിരെ രാഹുൽ​ഗാന്ധി

മഴ കനക്കുന്നു, വയനാട്ടില്‍ അവധി

kerala rain

​ഗിൽ ഒന്നാമത്

ശുഭ്മന്‍ ഗില്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പൊലീസ് ഉദ്യോഗസ്ഥരെ ഫോണില്‍ വിളിച്ചു നിർദേശം നൽകി, അറിഞ്ഞിട്ടില്ലെങ്കിൽ കഴിവു കെട്ടവൻ'; അമിത് ഷായെ പുറത്താക്കണമെന്ന് രാഹുല്‍ ഗാന്ധി

അതിരപ്പിള്ളിയിൽ‌ കുടുങ്ങിയ പുലിയെ തുറന്നു വിട്ടു (വീഡിയോ)

ഇ20 പെട്രോളിന് ക്ലീൻ ചിറ്റ് നൽകി കേന്ദ്രസർക്കാർ; 'മൈലേജ് കുറയില്ല, ആശങ്ക വേണ്ട'

അമ്മയെ റെയിൽവെ സ്‌റ്റേഷനിൽ യാത്രയാക്കി മടങ്ങും വഴി മരണം; സായന്ത് രാജിൻ്റെ വിയോഗത്തിൽ നടുങ്ങി മാങ്ങാട്ടിടം ഗ്രാമം

ധർമ്മടത്ത് വയോധികയുടെ മാല പൊട്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ