സുരേഷ് പ്രതിഷേധത്തിനിടെ/ ടെലിവിഷൻ സ്ക്രീൻഷോട്ട് 
Kerala

'അരിക്കൊമ്പനെയും റോബിൻ ബസ് ഉടമയെയും ജീവിക്കാൻ അനുവദിക്കണം'; നവകേരള സദസ്സിൽ പ്രതിഷേധം, യുവാവ് കസ്റ്റഡിയിൽ

കോഴിക്കോട് ഫറോക്ക് സ്വദേശി സുരേഷ് ആണ് വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  അരിക്കൊമ്പനെയും റോബിന്‍ ബസ് ഉടമയെയും ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബേപ്പൂരിലെ നവകേരള സദസ്സില്‍ പ്രതിഷേധം. കോഴിക്കോട് ഫറോക്ക് സ്വദേശി സുരേഷ് ആണ് വ്യത്യസ്തമായ പ്രതിഷേധവുമായി എത്തിയത്.

ഉദ്യോഗസ്ഥരും ഭരണാധികാരികളും ഒരുമിച്ച് റോബിന്‍ ബസ് ഉടമയായ ഗിരീഷിനെ വേട്ടയാടുകയാണെന്നും ഇയാള്‍ പറഞ്ഞു. ഉയര്‍ത്തി പിടിച്ച പ്ലക്കാര്‍ഡുമായി വന്ന ഇയാളെ ഉടന്‍ തന്നെ ഫറോക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നവകേരള സദസ്സിലേക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും വരുന്നതിന് മുന്‍പായിരുന്നു സുരേഷിന്റെ പ്രതിഷേധം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മല കയറിയ ബിന്ദു അമ്മിണിയും കനകദുര്‍ഗയും വിശ്വാസികളാണോ?'; ശബരിമല യുവതീപ്രവേശനത്തില്‍ ചോദ്യങ്ങളുമായി സുപ്രീംകോടതി

വെള്ളിക്കെട്ടൻ കടിച്ചാൽ വേദന അറിയില്ല, മൂർഖന്റെ വിഷം ബാധിക്കുക നാഡീവ്യൂഹത്തെ; പാമ്പുകടിയും പ്രഥമശുശ്രൂഷയും, തിരുത്തേണ്ട ചില തെറ്റിദ്ധാരണകളും

സുരഭി ലക്ഷ്മിയു‌ടെ 'അവൾ' ഒടിടിയിലേക്ക്; എവി‌‌ടെ, എപ്പോൾ കാണാം

അടുത്ത നാല് ദിവസം ശക്തമായ മഴ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'ഇറാന് രക്ഷയായി പാകിസ്ഥാന്‍'; കരയും കടലും ചരക്കുകടത്താന്‍ തുറന്നിടും

SCROLL FOR NEXT