പ്രതീകാത്മക ചിത്രം 
Kerala

കണ്ണൂരില്‍ തോക്കേന്തി മാവോയിസ്റ്റുകളുടെ മാര്‍ച്ച്; ലഘുലേഖകള്‍ വിതരണം ചെയ്തു

കണ്ണൂരില്‍ തോക്കുമേന്തി മാവോയിസ്റ്റുകള്‍ മാര്‍ച്ച് നടത്തിയെന്ന് നാട്ടുകാര്‍

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂരില്‍ തോക്കുമേന്തി മാവോയിസ്റ്റുകള്‍ മാര്‍ച്ച് നടത്തിയെന്ന് നാട്ടുകാര്‍. കണ്ണൂര്‍ അയ്യന്‍കുന്ന് എടപ്പുഴയിലാണ് തോക്കേന്തി മാവോയിസ്റ്റുകള്‍ മാര്‍ച്ച് നടത്തിയത്. 

അഞ്ച് മാവോയിസ്റ്റുകളാണ് എത്തിയത്. കുരിശുമല റോഡിലൂടെ എത്തിയ ഇവര്‍, സ്ഥലത്ത് നിന്നവരോട് പ്രസംഗിക്കുകയും ചെയ്തു. ശേഷം ലഘുലേഖകള്‍ വിതരണം ചെയ്ത് കാട്ടിലേക്ക് തിരിച്ചുപോയി. കരിക്കോട്ടുക്കരി പൊലീസ് സ്ഥലത്തേക്ക് തിരിച്ചു. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒരാളിലേക്ക് ചുരുങ്ങിയ ഭരണം'; വീഴ്ചകള്‍ തിരുത്തി അണികളിലേക്ക് മടങ്ങാന്‍ സിപിഎം

ഇന്നും നാളെയും ശക്തമായ മഴ, 50 കിലോമീറ്റർ വരെ വേ​ഗത്തിൽ കാറ്റിനും ഇടിമിന്നലിനും സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

Today's Rashi Phalam September 15| പുതിയ സംരംഭങ്ങൾ തുടങ്ങാൻ സാധിക്കും, സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം