National Strike 
Kerala

മാരാമണ്‍ കണ്‍വെന്‍ഷനെ ദേശീയ പണിമുടക്കില്‍ നിന്നും ഒഴിവാക്കി

ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മാരാമണ്‍ കണ്‍വെന്‍ഷനെ വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കില്‍ നിന്നും ഒഴിവാക്കി. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളെയാണ് പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടകരെയും പണിമുടക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഈ മാസം 12 നാണ് 24 മണിക്കൂര്‍ നീളുന്ന ദേശീയ പണിമുടക്കിന് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം നല്‍കിയിട്ടുള്ളത്.

തൊഴിലാളിവിരുദ്ധ ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, തൊഴിലാളി ദ്രോഹ-ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കുക, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുയര്‍ത്തിയാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പണിമുടക്കിന് ആഹ്വാനം നല്‍കിയിട്ടുള്ളത്.

The Maramon Convention has been excluded from the national strike taking place on Thursday.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂവരില്‍ ആര്?, കേരളത്തിന്റെ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

Kerala CM Selection Live: ഹൈക്കമാൻഡ് തീരുമാനം മുദ്രവെച്ച കവറിലെത്തും

മാന്ത്രിക സിദ്ധിയുള്ള ഒരു പ്രതിമ കിട്ടിയാൽ എന്ത് ചെയ്യും ? ഫാൻ്റസി ഹ്യൂമർ ത്രില്ലറുമായി ധ്യാൻ; 'തേവർ' ആദ്യ ഷെഡ്യൂൾ പൂർത്തിയായി

സെക്രട്ടറിയുടെ വിശദീകരണം ജനങ്ങള്‍ക്ക് മനസ്സിലാകുന്നതല്ല, സംഘടനാതലത്തില്‍ വീഴ്ച, അടിമുടി മാറണം; സിപിഎം സംസ്ഥാന സമിതിയില്‍ വിമര്‍ശനം

ഹയർ സെക്കൻഡറി പരീക്ഷാഫലം വൈകും ?, അധ്യാപകരുടെ നിസ്സഹകരണം തിരിച്ചടി, റിപ്പോർട്ട്

SCROLL FOR NEXT