പ്രതീകാത്മക ചിത്രം 
Kerala

കുന്നംകുളത്ത് പട്ടാപ്പകൽ വൻ മോഷണം; 80 പവൻ കവർന്നു

വീട്ടുകാർ വിവാഹച്ചടങ്ങിനായി പുറത്തു പോയപ്പോഴാണ് മോഷണം

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പട്ടാപ്പകൽ വീട്ടിൽ വൻ കവർച്ച.  കുന്നംകുളത്താണ് സംഭവം. 80 പവൻ സ്വർണം മോഷണം പോയതായി പരാതി. ശാസ്ത്രി ന​ഗറിലുള്ള എൽഐസി  ഡിവിഷൻ ഓഫീസർ ദേവിയുടെ വീട്ടിലാണ് കവർച്ച നടന്നത്. 

വീട്ടുകാർ വിവാഹച്ചടങ്ങിനായി പുറത്തു പോയപ്പോഴാണ് മോഷണം. രണ്ട് മണിക്ക് തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നതായി ശ്രദ്ധയിൽപ്പെട്ടത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍