Medical college doctor strike, Morocco Team, diwali celebration 
Kerala

സംസ്ഥാനത്ത് മെഡിക്കൽ കോളജ് ഡോക്ടർമാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന്, ദീപങ്ങളുടെ ആഘോഷം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും

സമകാലിക മലയാളം ഡെസ്ക്

സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ച് സമരം നടത്തും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ശമ്പള പരിഷ്‌കരണം നടപ്പിലാക്കുക, രോഗികള്‍ക്ക് ആനുപാതികമായ ഡോക്ടര്‍മാരെ നിയമിക്കുക, അശാസ്ത്രീയമായ സ്ഥലംമാറ്റം തടയുക തുടങ്ങിയ ആവശ്യങ്ങളാണ് ഡോക്ടര്‍മാര്‍ ഉന്നയിച്ചിരിക്കുന്നത്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

രോഗികളുടെ ശ്രദ്ധയ്ക്ക്; സംസ്ഥാനത്ത് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണ സമരം ഇന്ന്

Medical college doctors in the state boycott OP today

ശബരിമല പഴയ കൊടിമരത്തിലെ വാജി വാഹനം തിരിച്ചെടുക്കണം; ദേവസ്വം ബോര്‍ഡിനോട് തന്ത്രി കണ്ഠരര് രാജീവര്

Sabarimala

ദീപങ്ങളുടെ ഉത്സവം ഇന്ന്; അറിയാം ദീപാവലിയുടെ ഐതീഹ്യവും വിശ്വാസവും

diwali celebration

തുലാവർഷം കനക്കുന്നു, ഇന്നും അതിശക്ത മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളിൽ ഓറഞ്ച് അലർട്ട്

kerala rain alert

മൊറോക്കോ അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കള്‍; അര്‍ജന്റീനയെ തകര്‍ത്തു

Morocco Team

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

പുതുവര്‍ഷ സമ്മാനം; രാജ്യത്തുടനീളം ജനുവരി ഒന്നുമുതല്‍ സിഎന്‍ജി, പിഎന്‍ജി വില കുറയും

ടോസ് ഇടാന്‍ പോലും ആയില്ല; മൂടല്‍ മഞ്ഞ് കാരണം നാലാം ടി20 ഉപേക്ഷിച്ചു

SCROLL FOR NEXT