ഭാര്യ അന്റൊണെല്ലയ്ക്കും മക്കൾക്കുമൊപ്പം മെസി/ എഎഫ്പി 
Kerala

മെസ്സി കപ്പടിച്ചു; ജീവനക്കാര്‍ക്ക് 5000 രൂപ വീതം നല്‍കി തോമസ് പാവറട്ടി

അര്‍ജന്റീന ലോകകപ്പ് നേടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ക്ക് അയ്യായിരം രൂപ വീതം

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: അര്‍ജന്റീന ലോകകപ്പ് നേടിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ജീവനക്കാര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കി ടോംയാസ് പരസ്യ ഏജന്‍സി ഉടമ തോമസ് പാവറട്ടി. മെസ്സി കപ്പില്‍ മുത്തമിട്ടാല്‍ ജീവനക്കാര്‍ക്കു സമ്മാനം നല്‍കുമെന്ന്, കടുത്ത ആരാധകനായ തോമസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഈ മാസം ഇരുപത്തിനാലിന് നടക്കുന്ന ക്രിസ്മസ് ആഘോഷ ചടങ്ങില്‍ ഇരുപതു ജീവനക്കാര്‍ക്ക് അയ്യായിരം രൂപ വീതം നല്‍കുമെന്ന് തോമസ് പാവറട്ടി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഉറക്കമില്ലായ്മ അലട്ടുന്നുണ്ടോ?

'തിരക്ക് പിടിച്ച ഓട്ടത്തിനിടയിൽ എൻ്റെ പൃഥ്വി മോനേ കാണാൻ ഒരവസരം'; മേജർ രവിക്കുള്ള മറുപടിയാണോയെന്ന് മല്ലിക സുകുമാരനോട് ആരാധകർ

ആയിരം രൂപ അടച്ച് തുടങ്ങൂ; മാസം 9,250 രൂപ വരുമാനമായി നേടാം, ഇതാ ഒരു സ്‌കീം

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

SCROLL FOR NEXT