todays Top 5 news  
Kerala

സിഎഎ ചട്ടത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍; വെള്ളാപ്പള്ളി ഗുരുവിനെ പകര്‍ത്തിയ നേതാവ്, പുകഴ്ത്തി മുഖ്യമന്ത്രി: ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൗരത്വ ഭേദഗതി നിയമം കൊണ്ടുവന്നപ്പോള്‍ ഇന്ത്യന്‍ പൗരനാകണമെങ്കില്‍ 2014 ഡിസംബര്‍ 31ന് മുന്‍പ് ഇന്ത്യയില്‍ എത്തിയവര്‍ ആകണമെന്ന് നിഷ്‌കര്‍ഷിച്ചിരുന്നു. പാകിസ്ഥാനില്‍ നിന്ന് കുടിയേറി ഇന്ത്യയിലെത്തിയ വലിയൊരു ഹൈന്ദവ വിഭാഗത്തിന് ആശ്വാസമാകുന്നതാണ് പുതിയ ഉത്തരവ്

സമകാലിക മലയാളം ഡെസ്ക്

സിഎഎ ചട്ടത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍

സിഎഎ ചട്ടത്തില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍

വെള്ളാപ്പള്ളിയെ പുകഴ്ത്തി മുഖ്യമന്ത്രി

The Chief Minister Pinarayi vijayan again praised SNDP Yogam General Secretary Vellappally Natesan

എക്‌സൈസ് ഓഫീസുകളില്‍ വിജിലന്‍സിന്റെ 'ഓപ്പറേഷന്‍ സേഫ് സിപ്പ്'

kerala Vigilance

തിരുവനന്തപുരം: ഓണാഘോഷ ദിനങ്ങള്‍ക്ക് മുന്നോടിയായി സംസ്ഥാനത്തെ 69 എക്‌സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. 'ഓപ്പറേഷന്‍ സേഫ് സിപ്പ്' എന്ന പേരില്‍ നടത്തിയ പരിശോധനയില്‍ വിവിധ ഇടങ്ങളില്‍ നിന്നായി ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്നും കണക്കില്‍പ്പെടാത്ത പണവും പാരിതോഷികമായി ലഭിച്ച മദ്യവും പിടിച്ചെടുത്തു. ബാറുടമകള്‍, ഷാപ്പുടമകള്‍ എന്നിവരില്‍ നിന്നും ഉദ്യോഗസ്ഥര്‍ ഗൂഗിള്‍ പേ മുഖേനെ 2,12,500 രൂപ കൈപ്പറ്റിയതായും വിജിലന്‍സ് കണ്ടെത്തി. പിടിച്ചെടുത്ത മദ്യകുപ്പികള്‍ കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനായി പൊലീസിന് കൈമാറി.

മിന്നല്‍ പ്രളയം; ഛത്തീസ്ഗഡില്‍ ഡാം തകര്‍ന്നു; കുത്തൊഴുക്കില്‍ നാലുപേര്‍ മരിച്ചു

ഛത്തീസ്ഗഡിലെ ഡാമിന്റെ ഭാഗം തകര്‍ന്നതിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം

'മറ്റൊരു പാര്‍ട്ടിയിലേക്കുമില്ല'; സസ്‌പെന്‍ഡ് ചെയ്തതിന് പിന്നാലെ കവിത ബിആര്‍എസ് വിട്ടു

കവിത ബിആര്‍എസ് വിട്ടു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കണ്ണൂർ സീറ്റ്', നിലപാട് നാളെ പറയും; കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളെ കാണും

സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ, എൽഒസി സമർപ്പിക്കൽ, ഫീസ് അടയ്ക്കേണ്ട സമയക്രമം എന്നിവ പ്രസിദ്ധീകരിച്ചു

പൊലീസ് സുരക്ഷയില്‍ നിയമപഠനം,ധര്‍മ്മടത്ത് പിണറായിയെ നേരിടാന്‍ യുവ നേതാവിനെ ഇറക്കി കോണ്‍ഗ്രസ്; ആരാണ് അബ്ദുള്‍ റഷീദ്?

ഇന്‍സ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിക്കും, യുവതികളുടെ സ്വര്‍ണാഭരണവുമായി മുങ്ങുന്ന 'കിനാവിന്റെ രാജകുമാരന്‍' പിടിയില്‍

സെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു,3163 പേർ വിജയിച്ചു;വിജയ ശതമാനം 15.59

SCROLL FOR NEXT