സജിന്‍ ഷാ 
Kerala

കാമുകിക്കൊപ്പം പോയെന്ന് സംശയം; ദിവസങ്ങള്‍ക്ക് ശേഷം യുവാവിന്റെ മൃതദേഹം കിണറ്റില്‍, അന്വേഷണം 

അഞ്ചലില്‍ യുവാവ് കിണറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: അഞ്ചലില്‍ യുവാവ് കിണറ്റില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍. കാമുകിക്കൊപ്പം പോയെന്ന് സംശയിക്കുന്ന അഞ്ചല്‍ ഏറം ഒറ്റത്തെങ്ങ് വയലിറക്കത്ത് വീട്ടില്‍ സജിന്‍ ഷാ(21)യെയാണ് ദിവസങ്ങള്‍ക്ക് ശേഷം നിര്‍മാണം പൂര്‍ത്തിയാകാത്ത വീടിന്റെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. 

കഴിഞ്ഞ 20-ാം തീയതിയാണ് സജിന്‍ ഷായെ കാണാതായത്. തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തില്‍ സജിന്‍ഷായുമായി നേരത്തേ അടുപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയേയും കാണാനില്ലെന്ന വിവരം ലഭിച്ചു. ഇതേച്ചൊല്ലി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ സജിന്‍ ഷായുടെ വീട്ടിലെത്തി ബഹളമുണ്ടാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവില്‍ മതില്‍ ഇടിഞ്ഞ് അപകടം: മരിച്ച മലയാളികളുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു; രണ്ടുപേരുടെ നില ഗുരുതരം

സദ്യയ്‌ക്കൊപ്പം 'ഭാഗ്യവും' വിളമ്പി; കല്യാണത്തിന് വന്നവര്‍ക്ക് 'കാരുണ്യ ലോട്ടറി' സമ്മാനിച്ച് കുടുംബം

'മുഖ്യമന്ത്രി ആകാനുള്ള വ്യാമോഹം വിലപ്പോകില്ല'; വിഡി സതീശനെതിരെ തൊടുപുഴയിലും പോസ്റ്റര്‍

എക്സിറ്റ്പോൾ ഫലത്തിൽ പ്രതീക്ഷയോടെ യുഡിഎഫ്, പ്രത്യാഘാതം ​ഗുരുതരമെന്ന് പുടിന്റെ മുന്നറിയിപ്പ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ക്ലാസ് ക്ലാസന്‍'; റണ്‍മല താണ്ടി ഓറഞ്ച് പട; കൂറ്റന്‍ ടോട്ടലുയര്‍ത്തിയിട്ടും മുംബൈയ്ക്ക് പരാജയം!

SCROLL FOR NEXT