നീരജ് ചോപ്ര ഫയൽ
Kerala

ലോസാൻ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര രണ്ടാം സ്ഥാനത്ത്; മൂവാറ്റുപുഴയിൽ വെടിവെയ്പ്പ്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സ്വിറ്റ്സർലാൻഡിലെ ലോസാന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം

Author : സമകാലിക മലയാളം ഡെസ്ക്

ലോസാന്‍: സ്വിറ്റ്സർലാൻഡിലെ ലോസാന്‍ ഡയമണ്ട് ലീഗ് അത്ലറ്റിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. 89.49 മീറ്റര്‍ എന്ന സീസണിലെ സീസണിലെ മികച്ച ദൂരം കണ്ടെത്തിയാണ് നീരജ് രണ്ടാമതെത്തിയത്. ഗ്രനഡയുടെ ആന്‍ഡേഴ്സണ്‍ പീറ്റേഴ്സ് മീറ്റ് റെക്കോഡോടെ ( 90.61 മീറ്റര്‍) ഒന്നാം സ്ഥാനം നേടി. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:

സീസണിലെ മികച്ച ദൂരം, ലോസാന്‍ ഡയമണ്ട് ലീഗില്‍ നീരജ് ചോപ്ര രണ്ടാം സ്ഥാനത്ത്; പാരിസിലെ ‘വെള്ളി ദൂരം’ മറികടന്നു

നീരജ് ചോപ്ര

സിദ്ധാര്‍ത്ഥന്റെ മരണം: ഗവര്‍ണര്‍ കടുത്ത നടപടിക്ക്; മുന്‍ വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

സിദ്ധാര്‍ത്ഥന്റെ മരണം: മുന്‍ വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

മൂവാറ്റുപുഴയില്‍ വെടിവെയ്പ്പ്, വയറിന് വെടിയേറ്റ അര്‍ദ്ധ സഹോദരന്‍ ആശുപത്രിയില്‍; പ്രതി പൊലീസ് കസ്റ്റഡിയില്‍

മൂവാറ്റുപുഴയില്‍ അര്‍ദ്ധ സഹോദരങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ വെടിവെയ്പ്പ്

'സ്വർണം പൂജിക്കാം'; വീട്ടമ്മയെ കബളിപ്പിച്ച് 12 പവൻ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

ഷാജിത ഷെരീഫ്

മാസപ്പടി കേസില്‍ നിർണായക നീക്കവുമായി എസ്എഫ്‌ഐഒ; സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ക്ക് സമന്‍സ്

എസ്എഫ്ഐഒ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ചരിത്രമെഴുതി കലാമണ്ഡലം; കളിയരങ്ങിലെ വാമൊഴി വഴക്കങ്ങൾ ഇനി അക്ഷരവഴികളിലേക്ക്

'ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ...?'; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?, സുവര്‍ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK- 57 lottery result

IIM Kozhikode: ഓഫീസ് അഡ്മിനിസ്ട്രേഷനിൽ ഒഴിവുകൾ, ബിരുദവും പ്രവൃത്തിപരിചയവും യോഗ്യത

'അച്ഛന്റെ അടിയന്തരം കഴിഞ്ഞിട്ട് പോരെ? സ്‌നേഹമുള്ള മകന്‍ ഇങ്ങനെ ചെയ്യില്ല'; സിനിമ കാണാനെത്തിയ ചന്തുവിന് വിമര്‍ശനം