ഫയൽ ചിത്രം 
Kerala

കൊല്ലത്ത് എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്

എസ്ഡിപിഐ കൊല്ലം ജില്ല കമ്മറ്റി അം​ഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ചവറയിൽ എസ്ഡിപിഐ നേതാവിന്റെ വീട്ടിൽ എൻഐഎ റെയ്ഡ്. എസ്ഡിപിഐ കൊല്ലം ജില്ല കമ്മറ്റി അം​ഗമായിരുന്ന അബ്ദുൾ അസീസിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. അസീസിന്റെ ഭാര്യയുടെ വീട്ടിലും എൻഐഎ റെയ്ഡ് നടത്തി.

ലഘുലേഖ ഉൾപ്പെടെ റെയ്ഡിൽ പിടിച്ചെടുത്തതായാണ് റിപ്പോർട്ടുകൾ. അബ്ദുൾ അസീസ് നിലവിൽ വിദേശത്താണ്. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി

'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോ​ഗിക്കും'