Nitish Kumar, aneesh george, sabarimala 
Kerala

നിതീഷ് കുമാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും, ബിഎൽഒമാർ ഇന്ന് പണിമുടക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും.

സമകാലിക മലയാളം ഡെസ്ക്

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പട്‌ന ഗാന്ധി മൈതാനത്താണ് സത്യപ്രതിജ്ഞ. നിതീഷിന് പുറമെ ജെഡിയുവില്‍ നിന്ന് പതിനാല് പേരും 16 ബിജെപി മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

നിതീഷ് കുമാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും; മോദിയെത്തും; ബിജെപിക്ക് 16, ജെഡിയുവിന് 14 മന്ത്രിമാര്‍

Nitish Kumar

'ആത്മഹത്യയിലേക്ക് തള്ളിവിടുന്നു'; ബിഎല്‍ഒമാര്‍ ഇന്ന് പണിമുടക്കും

അനീഷ് ജോര്‍ജ്

'യുവതികളുടെ എതിര്‍വശത്ത് നിന്ന് പ്രതി സിഗരറ്റ് വലിച്ചു, ട്രെയിനില്‍ വഴക്കിട്ടത് രണ്ടുതവണ; ഗാര്‍ഡും ചോദ്യം ചെയ്തു'

ശങ്കര്‍ പാസ്വാന്‍

വൃശ്ചികപ്പുലരിയില്‍ അയ്യനെ കാണാന്‍ വന്‍തിരക്ക്; ദിനംപ്രതി 90,000 പേര്‍ക്ക് ദര്‍ശനം

ശബരിമലയിലെ ഭക്തരുടെ തിരക്ക്‌

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; അടുത്ത് നാല് ദിവസം ശക്തമായ മഴ; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വില കുറയുമോ?, അമേരിക്കയില്‍ നിന്ന് ഇന്ത്യ ആദ്യമായി എല്‍പിജി ഇറക്കുമതി ചെയ്യും; കരാര്‍

മാനുകള്‍ ചത്തതില്ല, ഫോട്ടോ പുറത്തുവന്നതില്‍ നടപടി, ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ടെറിറ്റോറിയൽ ആർമിയിലും വനിതകൾക്ക് അവസരം; വിജ്ഞാപനം ഉടൻ

'സുന്ദര്‍ സി പോയെങ്കിലെന്താ? പകരം ധനുഷ് വരും'; തലൈവര്‍ 173 ന്റെ സംവിധായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍

അടുക്കളയിലെ കത്തിക്ക് മൂർച്ച കുറവാണോ?എങ്കിൽ ഇവ ചെയ്തു നോക്കൂ

SCROLL FOR NEXT