പ്രതീകാത്മക ചിത്രം 
Kerala

എറണാകുളത്ത് നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു; അപകടം സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിച്ച്‌

 എറണാകുളത്ത് നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി:  എറണാകുളത്ത് നഴ്‌സ് വാഹനാപകടത്തില്‍ മരിച്ചു. കൊച്ചി ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്‌സായ അനു തോമസ് (32) ആണ് മരിച്ചത്.

ദേശീയപാതയിലെ മാടവനയിലാണ് സംഭവം. സ്‌കൂട്ടര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമുസ്ലീങ്ങളില്ല; ജമാ അത്തെ ഇസ്ലാമിക്ക് ആദ്യമായി പ്രാതിനിധ്യം; മായിന്‍ ഹാജി ചെയര്‍മാന്‍; വഖഫ് ബോര്‍ഡ് പുനഃസംഘടിപ്പിച്ചു

ക്ഷേത്രത്തിൽ ഭണ്ഡാരം തുറക്കാനുള്ള ശ്രമം പാളി; മൂന്ന് ചാക്ക് തേങ്ങയുമായി കടന്നത് വീടുവിട്ടിറങ്ങിയ 14-കാരൻ

'വണ്‍, ടൂ, ത്രീ'യല്ല, നിതീഷ് കുമാറിന് വേണ്ടി ഒന്‍പത് കൊലപാതകങ്ങള്‍ നടത്തിയെന്ന് എംഎല്‍എ; വിവാദം

നേഹ ബോറയെ വിട്ടയച്ചു, പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം; ദിപ്‌കെയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഇറങ്ങുന്നു; പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, ഭുവനേശ്വറും കുല്‍ദീപും കളിച്ചേക്കും