മുരളീധര‍ൻ 
Kerala

കോൺഗ്രസ് ഓഫീസിലെ കൊടിമരത്തിൽ വയോധികൻ തൂങ്ങി മരിച്ച നിലയിൽ 

ഓഫീസിൻറെ മുകൾ നിലയിലുള്ള കൊടിമരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: വയോധികനെ കോൺഗ്രസ് ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മുതലമടയിലെ സ്രാമ്പിച്ചള്ള സ്വദേശി മുരളീധര‍ൻ (63) ആണു മരിച്ചത്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽ താമസിക്കുന്ന ഇയാളെ ഓഫീസിൻറെ മുകൾ നിലയിലുള്ള കൊടിമരത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രണ്ടു പതിറ്റാണ്ടായി ഐഎൻടിയുസി ചുമട്ടുതൊഴിലാളികളുടെ കണക്കുകൾ നോക്കുന്ന മുരളീധരൻ കുറച്ചുനാളായി കോൺഗ്രസ് ഓഫിസിലാണു താമസം. വീട്ടുകാരുമായി മുരളി അകന്നു കഴിയുകയായിരുന്നെന്നാണ് വിവരം. അസുഖത്തിൽ മനംനൊന്തു ജീവനൊടുക്കിയതാകാം എന്നാണ് നി​ഗമനം. 

ഭാര്യ: ശോഭന. മക്കൾ: അഞ്ജലി, അശ്വതി. മരുമക്കൾ: പി.രമേശ്, ഗണേശ്.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'ഇപ്പോൾ ഞാനും ഇവിടെയാണ്'; 'റെഡ് ഫ്ലാ​ഗ്' പോസ്റ്റുമായി നസ്രിയ, ഇതെന്ത് പറ്റിയെന്ന് ചോദിച്ച് ആരാധകർ

മെസിക്ക് റെഡ് കാര്‍ഡ് നല്‍കണമായിരുന്നു!; കലിടയങ്ങാതെ 'എതിരാളികള്‍'; വിവാദം

ടെലഗ്രാം നിരോധനം: ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി; എല്ലാവരെയും ശിക്ഷിക്കുന്നതിന് തുല്യമെന്ന് ആപ്പ് സിഇഒ

വരുന്നു ഇരട്ടവരി ഭൂഗര്‍ഭ തുരങ്കം; അഴിയുന്നു ഷാര്‍ജയ്ക്കും ദുബൈക്കും ഇടയിലെ 'കുരുക്ക്'

SCROLL FOR NEXT