എന്‍ എം ആര്‍ റസാഖ്,സന്ദീപ് വാര്യര്‍, ഇസ്മയില്‍ ഖാതിബ്  
Kerala

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി എല്‍ഡിഎഫ്.

സമകാലിക മലയാളം ഡെസ്ക്

നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സ്വതന്ത്ര സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് പ്രചാരണം സജീവമാക്കി എല്‍ഡിഎഫ്. പാലക്കാട് മണ്ഡലത്തില്‍ എന്‍ എം ആര്‍ റസാഖ് ആണ് സ്ഥാനാര്‍ഥി. കൊടുവള്ളിയില്‍ സലിം മടവൂരിനെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫ് തീരുമാനിച്ചത്. ഇതടക്കം അഞ്ചു വാർത്തകൾ ചുവടെ:

പാലക്കാട് തീപാറുമോ?, എന്‍എംആര്‍ റസാഖ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; കൊടുവള്ളിയില്‍ സലിം മടവൂര്‍

എന്‍ എം ആര്‍ റസാഖ്

'ജയിക്കാനാണ് മത്സരിക്കുന്നത്, കോണ്‍ഗ്രസ് ഒന്നും പറയുന്നില്ല, കുറച്ചു ദിവസം കൂടി കാത്തിരിക്കണം'

ജി സുധാകരന്‍

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

സന്ദീപ് വാര്യര്‍

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

Abdurahiman Randathani, V Abdurahiman

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഇസ്മയില്‍ ഖാതിബ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT