palode ravi- mar joseph pamplani- kerala rain 
Kerala

'എല്‍ഡിഎഫ് ഭരണം തുടരും'; പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു; സംസ്ഥാനത്ത് മഴ അതിതീവ്രം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സംഘടനാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് പ്രഥമദൃഷ്ടിയാല്‍ ബോധ്യപ്പെട്ടതിനാല്‍ വാമനപുരം ബ്ലോക്ക് ജനറല്‍ സെക്രട്ടറി എ ജലീലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

സമകാലിക മലയാളം ഡെസ്ക്

പാലോട് രവി ഡിസിസി പ്രസിഡന്റ് സ്ഥാനം രാജിവച്ചു

പാലോട് രവി

സംസ്ഥാനത്ത് മഴ അതിതീവ്രമാകുന്നു; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; എട്ടിടത്ത് ഓറഞ്ച്; ജാഗ്രതാ നിര്‍ദേശം

Heavy Rain Alert In Kerala

കോണ്‍ഗ്രസ് 'എടുക്കാച്ചരക്കാകും, എല്‍ഡിഎഫ് ഭരണം തുടരും, ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്'; പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

palode ravi

'കേരളം കണ്ടതില്‍ വച്ചേറ്റവും പരമ പന്നന്‍, ഈഴവരെന്ന് പറഞ്ഞാല്‍ കടിച്ചു കൊല്ലാന്‍ നടക്കുകയാണ്', വിഡി സതീശനെതിരെ വെള്ളാപ്പള്ളി; മറുപടി

വി ഡി സതീശൻ, വെള്ളാപ്പള്ളി നടേശൻ

'18ാം വയസ്സില്‍ പ്രണയിച്ച്, 25ാം വയസ്സില്‍ കല്യാണം കഴിക്കണം'; സമുദായ അംഗസംഖ്യ കുറയുന്നതിന് പരിഹാരവുമായി മാര്‍ പാംപ്ലാനി

മാര്‍ ജോസഫ് പാംപ്ലാനി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT