Top 5 News Today 
Kerala

പ്ലസ് ടുഫലം ഇന്നറിയാം, സതീശൻ-മോദി കൂടിക്കാഴ്ച, അറഫാ സം​ഗമത്തിന് വിശ്വാസികൾ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശക്തമായ മഴ തുടരും; ഇന്ന് 4 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും.  മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. ഹജ്ജ് കർമ്മത്തിലെ പ്രധാന ചടങ്ങായ അറഫാസം​ഗമം ഇന്നു നടക്കും. ഐപിഎല്ലിൽ ഒന്നാം ക്വാളിഫയർ ഇന്നു നടക്കും. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം

പ്ലസ്ടു, വിഎച്ച്എസ്ഇ ഫലം ഇന്ന് 

plus two and vhse results

സതീശന്‍- പ്രധാനമന്ത്രി കൂടിക്കാഴ്ച

CM VD Satheesan

അറഫാ സംഗമം

Hajj

ആര് വാഴും... 'കിങോ പ്രിൻസോ'

Royal Challengers Bengaluru vs Gujarat Titans

വിവാദ കരാർ രേഖ പുറത്ത്

Dalal Nandakumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്റ്റിച്ച് ഇടുന്നതിനായി അനസ്‌തേഷ്യ നല്‍കി; കണ്ണൂരില്‍ ചികിത്സയിലായിരുന്ന ഒരുവയസുകാരന്‍ മരിച്ചു

'തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം പിണറായിയും ഗോവിന്ദനും; 46 വയസ്സായിട്ടും എഎ റഹീം ഡിവൈഎഫ്‌ഐ'; സമ്മേളനത്തില്‍ വിമര്‍ശനം

ഇറക്കുമതി കൂട്ടിയത് തിരിച്ചടിയായി; രാജ്യത്ത് ആവശ്യത്തിലധികം പാചകവാതക ശേഖരം, കമ്പനികള്‍ക്ക് തലവേദന

യമഹയുടെ ആദ്യത്തെ ഫ്‌ലെക്‌സ്-ഫ്യുവല്‍ മോഡല്‍; എഫ്‌സി ബ്ലൂ ഫ്‌ലെക്‌സ് പുറത്തിറക്കി, വില അറിയാം

എസ് ശ്രീജിത്തിന് പകരം പി വിജയന്‍ ശബരിമല കോര്‍ഡിനേറ്റര്‍