വിനീഷ്  സമകാലിക മലയാളം
Kerala

ഡ്യൂട്ടിക്ക് പോകുന്ന വഴി ടാങ്കര്‍ ലോറി ഇടിച്ചു; പൊലീസുദ്യോഗസ്ഥന് ദാരുണാന്ത്യം

ഞായറാഴ്ച രാവിലെ 9.30 ഓടെ പടന്നക്കാട് മേല്‍പ്പാലത്തിന് മുകളില്‍ വച്ചാണ് അപകടം.

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോഡ്: ബൈക്ക് യാത്രയ്ക്കിടെ ടാങ്കര്‍ ലോറി ഇടിച്ച് പൊലീസ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം. കാസര്‍കോഡ്, ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍ കരിവെള്ളൂരിലെ വിനീഷ് (34) ആണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 9.30 ഓടെ പടന്നക്കാട് മേല്‍പ്പാലത്തിന് മുകളില്‍ വച്ചാണ് അപകടം.

സ്റ്റേഷനിലേക്ക് ജോലിക്ക് വരുന്നതിനിടെയാണ് ബൈക്കില്‍ എതിരെ വന്ന ടാങ്കര്‍ ലോറി ഇടിച്ചത്. വിനിഷ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. മൃതദേഹം കാഞ്ഞഞ്ഞാടുള്ള ജില്ലാ ആശുപത്രി മോര്‍ച്ചറിയിലക്ക് മാറ്റി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

മോഹൻ സിത്താര നായകനാകുന്ന മ്യൂസിക് ആൽബം; 'വക്രതുണ്ഡ' എത്തി

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ