Kerala

പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി; 55 കാരന്‍ മരിച്ചു

രാത്രി വീട്ടില്‍ പൊറോട്ട കഴിക്കുമ്പോഴാണ് ശ്വാസനാളത്തില്‍ കുടുങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്


കൊച്ചി: പൊറോട്ട ശ്വാസനാളത്തില്‍ കുടുങ്ങി 55കാരന്‍ മരിച്ചു. പാലാതുരുത്ത് മാത്തുപറമ്പില്‍ മുരളിയാണ് മരിച്ചത്. രാത്രി വീട്ടില്‍ പൊറോട്ട കഴിക്കുമ്പോഴാണ് ശ്വാസനാളത്തില്‍ കുടുങ്ങിയത്.

അസ്വസ്ഥതകള്‍ പ്രകടിപ്പിച്ച മുരളിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. ഭാര്യ അംബിക, മക്കള്‍ അരുണ്‍, അഖില്‍
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'118 പേരുമായി വരൂ', രണ്ടാം കൂടിക്കാഴ്ചയിലും വിജയ് യെ മടക്കിയയച്ച് ഗവർണര്‍; സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം

രാജ്യാന്തര മത്സരങ്ങൾ കളിക്കാൻ പാക് താരങ്ങൾക്ക് ഇന്ത്യയിലേക്ക് വരാം

Kerala CM Selection Live: ആരാകും മുഖ്യമന്ത്രി? കെസിയ്ക്ക് 40 ലേറെ പേരുടെ പിന്തുണയെന്ന് കെ സുധാകരൻ

ക‍ർശന ഡയറ്റിങ്ങിലും അമ്മയുടെ 'സ്നേഹപ്പൊതി'ക്ക് മുന്നിൽ നിയന്ത്രണം വിടും, വിജയ്‌യുടെ പ്രിയപ്പെട്ട മധുരപലഹാരം

ജ്യോതികയും സൊനാക്ഷി സിന്‍ഹയും ഒന്നിക്കുന്ന കോർട്ട്‌ റൂം ത്രില്ലർ; ‘സിസ്റ്റം’ മെയ് 22 മുതൽ പ്രൈമിൽ

SCROLL FOR NEXT