Top 5 News Today 
Kerala

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് മാര്‍ച്ച്, ​ഗ്യാനേഷിനെ മാറ്റാൻ നിയമസഭയിൽ പ്രമേയം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം അരങ്ങേറും. ‌സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷം മാര്‍ച്ച് നടത്തും. ​ഗ്യാനേഷ് കുമാറിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് നിയമസഭ ഇന്ന് പ്രമേയം പാസ്സാക്കും. ടി20യിൽ ഇന്ത്യ വെസ്റ്റിൻഡീസിനെ തോൽപ്പിച്ചു. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today) അറിയാം.

തലസ്ഥാനം ഇന്നും സമരഭരിതം

ഡൽഹിയിലെ പ്രതിഷേധത്തിൽ നിന്ന്

നിയമസഭയില്‍ പ്രമേയം

വിഡി സതീശൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പിണറായി വിജയൻ

ഇന്ത്യന്‍ നാവികരെ കാണാതായി

പ്രതീകാത്മക ചിത്രം

വിന്‍ഡീസിനെ വീഴ്ത്തി

India vs West Indies 3rd T20I

പുതിയ വരുമാന മാർ​ഗം കണ്ടെത്തും

Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

അനര്‍ഹര്‍ റേഷന്‍ കാര്‍ഡ് സറണ്ടര്‍ ചെയ്യണം; പിഴ ഒഴിവാക്കാം, രണ്ട് മാസത്തെ സാവകാശം

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍