പ്രതീകാത്മക ചിത്രം 
Kerala

വൈദ്യുതി പോസ്റ്റിനു മുകളിൽ നിന്ന് ചാടി; ശബരിമല തീർത്ഥാടകൻ ആത്മഹത്യ ചെയ്തു 

കൊയമ്പത്തൂർ സ്വദേശി മേഘനാഥനാണ് ജീവനൊടുക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: പമ്പയിൽ വൈദ്യുതി പോസ്റ്റിനു മുകളിൽ നിന്ന് ചാടി ശബരിമല തീർത്ഥാടകൻ ആത്മഹത്യ ചെയ്തു. പമ്പ ത്രിവേണിക്ക് സമീപമാണ് സംഭവം. കൊയമ്പത്തൂർ സ്വദേശി മേഘനാഥനാണ് ജീവനൊടുക്കിയത്. 

പമ്പയിൽ ബഹളം വച്ച ഇയാളെ പൊലീസ് ബസ് കയറ്റി വിട്ടിരുന്നു. പിന്നീട് തിരിച്ചു വന്നു പോസ്റ്റിൽ കയറുകയായിരുന്നു മേഘനാഥൻ. ഫയർഫോഴ്സ് എത്തി താഴെ ഇറക്കാൻ ശ്രമിക്കുന്നതിനിടയിൽ ചാടുകയായിരുന്നു. മാനസിക പ്രശ്നങ്ങൾ ഉള്ള ആളാണെന്നാണ് സംശയം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !