today top five news 
Kerala

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; നാദാപുരത്ത് വിവാഹവീട്ടില്‍ കൂട്ടത്തല്ല്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

പാര്‍ട്ടിക്കുള്ളില്‍ ഏകോപനവും കൂടിയാലോചനയും ഇല്ലെന്ന ആശങ്ക അറിയിച്ച് എ ഗ്രൂപ്പ് നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടു.

Author : Sujith

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; ആദ്യ ആറ് ദിവസം ദര്‍ശനത്തിന് എത്തിയത് 2.71 ലക്ഷം പേര്‍

ശബരിമല

'സതീശന്റെ പ്രവര്‍ത്തന ശൈലി': ഖാര്‍ഗെയെ കണ്ട് ആശങ്ക അറിയിച്ച് എ ഗ്രൂപ്പ് നേതാക്കള്‍

Keralam Congress feud reaches Kharge’s doors

മുഖ്യമന്ത്രി വിഡി സതീശന്റെ പ്രവര്‍ത്തനശൈലിയെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ രൂപപ്പെട്ട ഭിന്നത ദേശീയ നേതൃത്വത്തിലേക്കും. പാര്‍ട്ടിക്കുള്ളില്‍ ഏകോപനവും കൂടിയാലോചനയും ഇല്ലെന്ന ആശങ്ക അറിയിച്ച് എ ഗ്രൂപ്പ് നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ കണ്ടു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ കെസി ജോസഫ്, ബെന്നി ബെഹനാന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് ന്യൂഡല്‍ഹിയിലെത്തി ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തിയത്. പരാതികള്‍ ഉന്നയിക്കുകയെന്ന ലക്ഷ്യത്തോടെയല്ല, മറിച്ച് തങ്ങളുടെ അഭിപ്രായങ്ങള്‍ നേതൃത്വത്തെ അറിയിക്കാനാണ് കൂടിക്കാഴ്ച നടത്തിയതെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ വ്യക്തമാക്കി.

വരനൊപ്പം പടക്കവുമായി എത്തിയവരെ തടഞ്ഞു; നാദാപുരത്ത് വിവാഹവീട്ടില്‍ കൂട്ടത്തല്ല്

നാദാപുരത്ത് വിവാഹച്ചടങ്ങില്‍ കൂട്ടത്തല്ല്

ലത്തിഫ് ഭട്ടിന്റെ വധം; ഹൈദരബാദില്‍ മുംബൈയ്ക്ക് സമാനമായ ഭീകരാക്രമണം നടത്തും; സുരക്ഷ ശക്തമാക്കി പൊലീസ്

ഹൈദരബാദ് നഗരത്തില്‍ പൊലീസ് സുരക്ഷ ശക്തമാക്കി

Today's Rashi Phalam November 23 | തടസ്സങ്ങൾ മാറി മുന്നേറും, പുതിയ വാഹനം വാങ്ങാൻ തീരുമാനിക്കും

Today's Rashi Phalam

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക 1/4)

തൊഴിൽരംഗത്ത് പുതിയ ഉത്തരവാദിത്വങ്ങൾ ഏ റ്റെടുക്കും. ഭൂമിയുമായി ബന്ധപ്പെട്ട ഇടപാടുകളിൽ അനുകൂല തീരുമാനമുണ്ടാകും. മക്കളിൽ നിന്ന് സന്തോഷ വാർത്ത ലഭിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ തീര്‍ഥാടകരുടെ എണ്ണത്തില്‍ 47% ഇടിവ്; ആദ്യ ആറ് ദിവസം ദര്‍ശനത്തിന് എത്തിയത് 2.71 ലക്ഷം പേര്‍

'മിഷന്‍ ചക്കക്കൊമ്പന്‍' ഓണ്‍, കുങ്കിയാനകള്‍ എത്തി; മയക്കുവെടിവച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കും, കാടുമാറ്റം പിന്നീട് പരിഗണിക്കും