Sabarimala  
Kerala

കന്നിമാസ പൂജ; ശബരിമല നട 16ന് തുറക്കും

21ന് രാത്രി 10ന് നട അടയ്ക്കും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

പത്തനംതിട്ട: കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഈ മാസം 16ന് വൈകീട്ട് 5.30ന് തുറക്കും. തന്ത്രി ബ്രഹ്മദത്തന്റെ കാര്‍മികത്വത്തില്‍ മേല്‍ശാന്തി ഇഡി പ്രസാദ് നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടര്‍ന്ന് ആഴിയില്‍ അഗ്നി പടരും. കന്നി മാസ പൂജകള്‍ പൂര്‍ത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും.

നെയ്യഭിഷേകം, കലശാഭിഷേകം, പടിപൂജ എന്നിവയുണ്ട്. കന്നിമാസ പൂജകളുടെ ഭാഗമായി വെര്‍ച്വല്‍ ക്യു ബുക്കിങ് തുടങ്ങി. https://sabarimalaonline.org/#/login എന്ന വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാം. https://www.onlinetdb.com/ എന്ന വെബ്‌സൈറ്റ് വഴി സന്നിധാനത്ത് ദേവസ്വം ബോര്‍ഡിന്റെ ഗസ്റ്റ് ഹൗസുകളിലും പില്‍ഗ്രിം സെന്ററുകളിലും മുറി ബുക്ക് ചെയ്യാം.

Sabarimala Temple to Open on Sept 16

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പോയത് മമ്മൂട്ടി ക്ഷണിച്ചിട്ട്; വയനാട് ടൗണ്‍ഷിപ്പ് വിവാദം നേരത്തെ അവസാനിച്ചത്; വിശദീകരണവുമായി എം വിജിന്‍

ലോക പഞ്ചഗുസ്തി ചാംപ്യൻഷിപ്പിൽ വെങ്കലം സ്വന്തമാക്കി കെസി പ്രീത

'ക്യാപ്റ്റനിൽ' ഉടക്കിയോ ഹര്‍മന്‍പ്രീതും സ്മൃതിയും? കൈ കൊടുത്തില്ല, മൈൻഡും ഇല്ല! (വിഡിയോ)

കൊച്ചിയില്‍ എംഡിഎംഎ മോഷ്ടിച്ച എസ്‌ഐ അറസ്റ്റില്‍

നീട്ടിപ്പിടിക്കേണ്ട, പ്രസംഗം 45 മിനിറ്റ് മതി!!; നേതാക്കളോട് സിപിഎം