ഇന്നത്തെ 5 പ്രധാന വാർത്തകൾ 
Kerala

തിരച്ചില്‍ ആറാംദിനത്തിലേക്ക്; വേഗറാണിയായി ജൂലിയന്‍ ആല്‍ഫ്രഡ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

വയനാട്ടിലെ ഉരുൾ പൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ ഡ്രോണ്‍ സര്‍വേ നടത്തും. പാരിസ് ഒളിംപിക്സ് വനിതാ 100 മീറ്റർ ഫൈനലിൽ സെന്റ് ലൂസിയയുടെ ജൂലിയൻ ആൽഫ്രഡ് ചാംപ്യനായി.

തിരച്ചിൽ ആറാം ദിനം

വയനാട്ടിൽ ദൗത്യസംഘം തിരച്ചിൽ നടത്തുന്നു

ശക്തമായ മഴ

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സ്കൂളിന് നേർക്ക് ആക്രമണം

ഗാസയില്‍ സ്‌കൂളിന് നേര്‍ക്ക് ആക്രമണം

വേ​ഗറാണി

ജൂലിയൻ ആൽഫ്രഡ് വേ​ഗറാണി

'ടൈ' അഴിക്കാൻ

ഇന്ത്യൻ ടീം ആദ്യമത്സരത്തിനിടെ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2029ലും കോൺഗ്രസ് തോൽക്കും, സമരം കുടിയേറ്റക്കാരെ സംരക്ഷിക്കാൻ'; അമിത് ഷാ

കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്‍!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ