ടെലിവിഷൻ ദൃശ്യം 
Kerala

കൊടുവള്ളി ​ഗവ. കോളജിൽ എസ്എഫ്ഐ- എംഎസ്എഫ് സംഘർഷം; നാല് വിദ്യാർത്ഥികൾക്ക് പരിക്ക്

എസ്എഫ്ഐ മെമ്പർഷിപ്പ് ചേർത്തതുമായി ബന്ധപ്പെട്ട വാക്കു തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊടുവള്ളി ​ഗവ. കോളജിൽ എസ്എഫ്ഐ- എംഎസ്എഫ് സംഘർഷം. കൈയാങ്കളിയിൽ നാല് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. രണ്ട് എസ്എഫ്ഐ, രണ്ട് എംഎസ്എഫ് പ്രവർത്തകർക്കാണ് പരിക്കേറ്റത്. 

എസ്എഫ്ഐ മെമ്പർഷിപ്പ് ചേർത്തതുമായി ബന്ധപ്പെട്ട വാക്കു തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ​ഗുരുതരമല്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT