Top 5 News Today 
Kerala

ഷാജി കുമാര്‍ അന്തരിച്ചു, രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പാക്കും, ബുക്കര്‍ പ്രൈസ് ജോണ്‍ ഹാരിസണ്; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേട്: പി എസ് സി ചെയർമാൻ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

പ്രശസ്ത സിനിമാ ഛായാ​ഗ്രാഹകൻ ഷാജി കുമാർ മരിച്ചു. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി. ബുക്കർ പ്രൈസ് ബ്രിട്ടീഷ് എഴുത്തുകാരൻ ജോൺ ഹാരിസണ്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെ​ഗ്സേത്തിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം. ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today ) അറിയാം.

ഷാജികുമാർ കുഴഞ്ഞു വീണ് മരിച്ചു

Shaji Kumar

ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും

കേന്ദ്ര മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍

ജോൺ ഹാരിസന് ബുക്കർ പ്രൈസ്

M John Harrison

ഹെഗ്സേത്തിനെതിരെ ഇംപീച്ച്മെന്റ് പ്രമേയം

പീറ്റ് ഹെഗ്‌സേത്ത്

പുതിയ വാഹനം വാങ്ങും

Daily Horoscope

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഛായാഗ്രാഹകൻ ഷാജികുമാർ കുഴഞ്ഞു വീണ് മരിച്ചു

പേസ് പടയെ ഒരുക്കി... 'പ്രോട്ടീസ് ടെസ്റ്റിന്' ഇം​ഗ്ലണ്ട്!

2026ലെ 'ബുക്കർ പ്രൈസ്' ബ്രിട്ടീഷ് എഴുത്തുകാരൻ എം ജോൺ ഹാരിസന്; സയൻസ് ഫിക്ഷൻ നോവലിന് പുരസ്കാരം

രാജ്യത്തുടനീളം ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കും, കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‍വാൾ

പരീക്ഷാ ക്രമക്കേട്: പി എസ് സി ചെയർമാൻ ഇന്ന് വീണ്ടും ക്രൈംബ്രാഞ്ചിന് മുന്നിൽ