Top 5 News today 
Kerala

സിൽവർലൈൻ പദ്ധതി റദ്ദാക്കി, മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍, ജാതി സെൻസസിനെതിരായ ഹർജി തള്ളി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛന്റെ പേര് പറഞ്ഞാല്‍ എന്താണ് കുഴപ്പം?, അതില്‍ അഭിമാനം; അമ്മയുടെ പേര് കൂടി പറയാത്തതില്‍ സങ്കടം'

സമകാലിക മലയാളം ഡെസ്ക്

കഴിഞ്ഞ പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് കൊണ്ടുവന്ന സിൽവർ ലൈൻ പദ്ധതി പുതിയ യുഡിഎഫ് സർക്കാർ റദ്ദാക്കി. കിഴക്കമ്പലത്തിനടുത്ത് മലയിടം തുരുത്തില്‍ പട്ടികജാതി കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനുള്ള നടപടികള്‍ക്കെതിരെ വീണ്ടും പ്രതിഷേധം. ജാതി സെൻസസിനെതിരായ ഹർജി സുപ്രീംകോടതി തള്ളി; ഇന്നത്തെ 5 പ്രധാന വാർത്തകൾ ( Top 5 News Today) അറിയാം

മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്

K Rail, VD Satheesan

അതിവേഗ പാത അനിവാര്യം

തോമസ് ഐസക്ക് ( Thomas Isaac )

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍

മലയിടംതുരുത്തില്‍ കുടിയൊഴിപ്പിക്കല്‍

'സർക്കാർ അറിഞ്ഞിരിക്കണം'

Supreme Court

'തെളിവായ തൂവാല എലി കൊണ്ടുപോയി !'

Rat holding a towel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Fact Check|വാർത്തയിലെ താരമായ നോർത്ത് ഗേറ്റ് : പത്ത് വർഷത്തെ അടച്ചിടലിന് പിന്നിലെ യഥാർത്ഥ ചരിത്രം

പൊലീസുകാരെ തള്ളിയിട്ട് കടന്നു; വധശ്രമ കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ജി പരമേശ്വരൻ നായർ അന്തരിച്ചു

'ആദ്യ ഭാഗത്തില്‍ തന്നെ എന്റെ കഥാപാത്രം അവസാനിച്ചു, എങ്കിലും...'; 'ദൃശ്യം 3' റിലീസിന് മുമ്പ് 'വരുണ്‍ പ്രഭാകറി'ന്റെ കുറിപ്പ്

മോദിയും അമിത് ഷായും രാജ്യദ്രോഹികള്‍, രാജ്യത്തെ വില്‍ക്കുന്നു; കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT