പ്രതീകാത്മക ചിത്രം 
Kerala

സംശകരമായ രീതിയിൽ ശുചിമുറിയിൽ; ചോദ്യം ചെയ്യലിൽ സുഹൃത്ത് ഉപദ്രവിച്ചതായി വിദ്യാർഥിനിയുടെ മൊഴി, കേസ് 

കടുത്തുരുത്തിയിൽ സംശയകരമായ രീതിയിൽ ശുചിമുറിയിൽ കണ്ടെത്തിയ വിദ്യാർഥിനിയെയും സുഹൃത്തിനെയും പൊലീസ് പിടികൂടി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കടുത്തുരുത്തിയിൽ സംശയകരമായ രീതിയിൽ ശുചിമുറിയിൽ കണ്ടെത്തിയ വിദ്യാർഥിനിയെയും സുഹൃത്തിനെയും പൊലീസ് പിടികൂടി. 
സ്റ്റേഷനിൽ എത്തിച്ച് പെൺകുട്ടിയെ ചോദ്യം ചെയ്തപ്പോൾ സുഹൃത്ത് ശാരീരികമായ ഉപദ്രവിച്ചതായി മൊഴി നൽകിയതായി പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ ദേവാലയത്തിന് സമീപമുള്ള ശുചിമുറിയിലാണ് സംഭവം.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
 പ്ലസ്ടു വിദ്യാർഥിനിയാണ് പെൺകുട്ടി. സുഹൃത്ത് തലയോലപ്പറമ്പ് വടകര സ്വദേശിയാണെന്ന് പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത