Student dies after falling from kannur Ancharakandi Medical College building 
Kerala

അഞ്ചരക്കണ്ടി മെഡി. കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

അഞ്ചരക്കണ്ടി ദന്തല്‍ കോളളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് നിധിന്‍ രാജ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: മെഡിക്കല്‍ വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നും വീണ് മരിച്ച നിലയില്‍. തിരുവനന്തപുരം സ്വദേശി നിധിന്‍ രാജ് (23) ആണ് മരിച്ചത്. അഞ്ചരക്കണ്ടി ദന്തല്‍ കോളളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഉച്ചയോടെയാണ് വീണ് മരിച്ച നിലയില്‍ നിധിന്‍ രാജിനെ കണ്ടെത്തിയത്. വിദ്യാര്‍ഥി കെട്ടിടത്തിന് മുകളിലേക്ക് എത്തിയ സാഹചര്യം ഉള്‍പ്പെടെ പരിശോധിക്കുകയാണ്. ഫോണ്‍ രേഖകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മാറ്റും.

Student dies after falling from kannur Ancharakandi Medical College building.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വോട്ടിന് നോട്ട് ആരോപണം; ശോഭാ സുരേന്ദ്രന്റെ മൊഴിയെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷന്‍

റെക്കോര്‍ഡിട്ട് സ്ത്രീ വോട്ടര്‍മാര്‍; നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് 81.19% പേര്‍

KEAM 2026: പ്രാക്ടീസ് ടെസ്റ്റ് സൗകര്യമൊരുക്കി പ്രവേശന പരീക്ഷാ കമ്മീഷണർ

'മാപ്പാക്കണം'! ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനോട് ആര്‍സിബി പേസറുടെ ക്ഷമാപണം

'എന്റെ 30-ാം പിറന്നാൾ അല്പം വ്യത്യസ്തമായിരുന്നു'; രശ്മികയ്ക്ക് സമ്മാനമായി ബം​ഗ്ലാവ് നൽകി അച്ഛൻ, കുറിപ്പുമായി താരം

SCROLL FOR NEXT