പ്രതീകാത്മക ചിത്രം 
Kerala

മീന്‍പിടിക്കാന്‍ ഇറങ്ങി; കരമനയാറ്റില്‍ കാണാതായ ഒരു വിദ്യാർത്ഥിയുടെ മൃത​ദേഹം കിട്ടി

ജിബിതിനൊപ്പം നിര‍ഞ്ജൻ എന്ന വിദ്യാർത്ഥിയെയും കാണാതായിരുന്നു. നിരഞ്ജനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കരമനയാറ്റില്‍ മീന്‍പിടിക്കാന്‍ ഇറങ്ങി ഒഴുക്കിൽപ്പെട്ട് കാണാതായ ഒരു വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി. ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ ജിബിത് എന്ന കുട്ടിയുടെ മൃതദേഹമാണ് ലഭിച്ചത്. 

ജിബിതിനൊപ്പം നിര‍ഞ്ജൻ എന്ന വിദ്യാർത്ഥിയെയും കാണാതായിരുന്നു. നിരഞ്ജനെ കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്. പട്ടം സെന്റ് മേരീസ് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് ഇരുവരും.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

'തിരം​ഗ' സമര 'തരം​ഗം', പിണറായിക്ക് ഇഡി സമന്‍സ്, സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്... ഇന്നത്തെ 5 പ്രധാന വാർത്തകൾ

ശബരിമലയിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍; മണ്ഡലപൂജക്ക് 461, മകരവിളക്കിന് 561

ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്

മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്‍