a thermocol box with ganja കേരള പൊലീസ് പങ്കുവെച്ച വിഡിയോയിലെ ദൃശ്യം
Kerala

നല്ല മീനാ... ഒന്ന് നോക്കീട്ട് പോ...; തെര്‍മോകോള്‍ പെട്ടിയില്‍ കഞ്ചാവ് നിറച്ച് അതിന് മുകളില്‍ മത്സ്യം; രണ്ടു പേര്‍ പിടിയില്‍- വിഡിയോ

മീന്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: മീന്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേര്‍ പിടിയില്‍. കൊണ്ടോട്ടി കൊളത്തൂര്‍ സ്വദേശി പുതിയ വീട്ടില്‍ അനസ്, തൃശ്ശൂര്‍ ചിറയമനങ്ങാട് സ്വദേശി കാരേങ്ങല്‍ ഹക്കിം എന്നിവരാണ് എടക്കര പൊലീസിന്റെ പിടിയിലായത്.

ആന്ധ്രയില്‍ നിന്നും മത്സ്യം കൊണ്ടുവരുന്നതിന്റെ മറവിലാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത്. തെര്‍മോകോള്‍ പെട്ടിയില്‍ കഞ്ചാവ് നിറച്ച് അതിന് മുകളില്‍ മത്സ്യം നിറച്ച പെട്ടികള്‍ വെച്ചാണ് കഞ്ചാവ് കടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.

കുറിപ്പ്:

നല്ല മീനാ.. ഒന്ന് നോക്കീട്ട് പോ .. ആയിക്കോട്ടേന്ന് ഞങ്ങളും ??

മീന്‍ വണ്ടിയില്‍ കടത്താന്‍ ശ്രമിച്ച 16 കിലോ കഞ്ചാവുമായി രണ്ടു പേര്‍ എടക്കര പോലീസിന്റെ പിടിയിലായി. കൊണ്ടോട്ടി കൊളത്തൂര്‍ സ്വദേശി പുതിയ വീട്ടില്‍ അനസ്, തൃശ്ശൂര്‍ ചിറയമനങ്ങാട് സ്വദേശി കാരേങ്ങല്‍ ഹക്കിം എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍ നിന്നും മത്സ്യം കൊണ്ടുവരുന്നതിന്റെ മറവിലാണ് പ്രതികള്‍ കഞ്ചാവ് കൊണ്ടുവന്നത്. തെര്‍മോകോള്‍ പെട്ടിയില്‍ കഞ്ചാവ് നിറച്ച് അതിന് മുകളില്‍ മത്സ്യം നിറച്ച പെട്ടികള്‍ വെച്ചാണ് കഞ്ചാവ് കടത്തിയിരുന്നത്.

thermocol box with ganja; Two arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും