പ്രതീകാത്മകം ഫയൽ
Kerala

ആ പെൺകുട്ടികൾ സുരക്ഷിതർ, മകന് കൊടുത്ത വാക്ക് പാലിക്കാൻ അമ്മയ്ക്ക് കഴിഞ്ഞില്ല... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കൊല്ലം ന​ഗരത്തിൽ അനധികൃതമായി 20 ഫ്ളക്സുകളും 2,500 കൊടിയും കെട്ടിയതിന് സിപിഎമ്മിനു വൻ തുക പിഴ ചുമത്തി നോട്ടീസ്

സമകാലിക മലയാളം ഡെസ്ക്

വധശിക്ഷ നടപ്പാക്കുന്നതിന് ഒരു ദിവസം മുമ്പ് മുഹമ്മദ് റിനാഷ് അമ്മയെ വിളിച്ചിരുന്നു. തന്നെ രക്ഷിക്കാൻ എന്തെങ്കിലും മാർഗങ്ങമുണ്ടോയെന്ന് കരഞ്ഞുകൊണ്ട് ചോദിച്ചു, ജീവനുവേണ്ടി അപേക്ഷിച്ചു. ഇത് അവരുടെ അവസാന സംഭാഷണമാകുമെന്ന് അറിയാതെ ലൈല മകനെ ആശ്വസിപ്പിച്ചു, മകനെ തിരികെ കൊണ്ടുവരാൻ തന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്നും ഉറപ്പ് നൽകി.

വീട്ടിലെത്തിയാൽ ബന്ധുക്കൾ വഴക്കു പറയുമോ എന്ന് ഭയം

കാണാതായ വിദ്യാർഥിനികളുടെ സിസിടിവി ദൃശ്യം

20 ഫ്ലക്സും 2,500 കൊടി തോരണങ്ങളും

കൊല്ലം ന​ഗരത്തിലെ കൊടി തോരണങ്ങൾ

വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു

പ്രതീകാത്മക ചിത്രം

വിനയാകുന്നത് കുറുക്കുവഴിയില്‍ പണം സമ്പാദിക്കാനുള്ള മനോഭാവം

യുഎഇ വധശിക്ഷ നടപ്പാക്കിയ റിനാഷിനായുള്ള ശ്രമങ്ങളും വിഫലം

മുഹമ്മദ് റിനാഷ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

'ചെകുത്താന്റെ കാഷ്ഠം', ഇറാന്റെ മണ്ണിൽ നിന്ന് ഇന്ത്യൻ അടുക്കളയിലേക്ക്, 'കായം' വന്ന വഴി

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

SCROLL FOR NEXT