പ്രതീകാത്മക ചിത്രം 
Kerala

പത്തനംതിട്ടയില്‍ വാഹനാപകടങ്ങളില്‍ മൂന്നു മരണം

തിരുവല്ലയില്‍ ടിപ്പര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: സംസ്ഥാനത്ത് വാഹനാപകടങ്ങളില്‍ മൂന്നു പേര്‍ മരിച്ചു. പത്തനംതിട്ട തിരുവല്ലയിലും ഏനാത്തുമായി രണ്ടു വാഹനാപകടങ്ങളിലാണ് മൂന്നു പേര്‍ മരിച്ചത്. 

തിരുവല്ലയില്‍ ടിപ്പര്‍ ലോറി ബൈക്കുമായി കൂട്ടിയിടിച്ച് രണ്ടു യുവാക്കള്‍ മരിച്ചു. ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. 

തിരുവല്ല ബൈപ്പാസ് റോഡില്‍ വെച്ചായിരുന്നു അപകടമുണ്ടായത്. അരുണ്‍കുമാര്‍ സംഭവസ്ഥലത്തു വെച്ചും, ശ്യാം ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. 

ഏനാത്ത് ബൈക്ക് നിയന്ത്രണം വീട്ട് ഇലട്രിക് പോസ്റ്റില്‍ ഇടിച്ചാണ് അപകടം. ബൈക്ക് യാത്രക്കാരനായ ഇലങ്കമംഗലം സ്വദേശി തുളസീധരന്‍ ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു അപകടം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT