Thrissur accident 
Kerala

ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന്‍; ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം

മറ്റത്തൂര്‍ സ്വദേശി കെ വി സുധീഷ് ആണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: ദേശീയപാതയില്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികനായ ചുമട്ടുതൊഴിലാളിക്ക് ദാരുണാന്ത്യം. മറ്റത്തൂര്‍ സ്വദേശി കെ വി സുധീഷ് ആണ് മരിച്ചത്.

ദേശീയപാത ആമ്പല്ലൂരില്‍ വെച്ച് ലോറികള്‍ക്കിടയില്‍ സുധീഷിന്റെ ബൈക്ക് കുടുങ്ങുകയായിരുന്നു. രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്.

A biker died after being hit by a lorry on the national highway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി

'പുതിയ അധ്യായം ആരംഭിക്കുന്നു'; എആര്‍എമ്മിന് ശേഷം വീണ്ടും ഫാന്റസി ഫോക്‌ലോറുമായി ജിതിന്‍ ലാല്‍

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് വന്നേക്കും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ