ഇന്ത്യന്‍ ടീം എക്സ്
Kerala

ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി, ദിവ്യക്കെതിരെ പാര്‍ട്ടി നടപടിയില്ല; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മുസ്ലിം ലീഗിനെതിരെ കടത്തു ഭാഷയിൽ വിമര്‍ശിച്ച് മുഖ്യമന്ത്രി.

സമകാലിക മലയാളം ഡെസ്ക്

ചരിത്രത്തിലാദ്യമായി ന്യൂസിലൻഡ് ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് പരമ്പരയെന്ന അനുപമ നേട്ടവും സ്വന്തമാക്കി. രണ്ടാം ടെസ്റ്റിൽ 113 റൺസിന്‍റെ കനത്ത തോൽവിയാണ് ഇന്ത്യ നേരിട്ടത്. മുസ്ലിം ലീഗിനെതിരെ കടത്തു ഭാഷയിൽ വിമര്‍ശിച്ച് മുഖ്യമന്ത്രി. കള്ളം പ്രചരിപ്പിക്കാന്‍ സംഘപരിവാറിനേക്കാൾ ആവേശമാണ് അവർക്കെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍.

'ഇങ്ങനെ ഒരു തോൽവി പ്രതീക്ഷിച്ചില്ല, എല്ലാവരും ഉത്തരവാദികൾ'

ഇന്ത്യന്‍ ടീം

'കള്ളം പ്രചരിപ്പിക്കാൻ ലീ​ഗിന് സംഘപരിവാറിനേക്കാൾ ആവേശം'

മുഖ്യമന്ത്രി പിണറായി വിജയന്‍

ജയരാജന്റെ നിലപാടുകളോട് യോജിപ്പില്ലെന്ന് പിണറായി

പി ജയരാജന്റെ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്യുന്നു

ദിവ്യയ്‌ക്കെതിരെ പാര്‍ട്ടി നടപടിയില്ല

പിപി ദിവ്യ

ഗുരുതര അച്ചടക്കലംഘനം; ടിവി പ്രശാന്തിന് സസ്‌പെന്‍ഷന്‍

ടിവി പ്രശാന്ത്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT