പി ടി ഉഷ, ജെന്‍സണ്‍ ഹുവാങ് 
Kerala

വാട്സ്ആപ്പ് വെബ് ലോഗ്ഔട്ട് ചെയ്യണമെന്ന് മുന്നറിയിപ്പ്, ജെന്‍സണ്‍ ഹുവാങ് വീണ്ടും എന്‍വിഡിഎ തലപ്പത്ത്; ഇന്നത്തെ 5 പ്രധാനവാര്‍ത്തകള്‍

Author : Amal Joy
Edited By : Amal Joy

വാട്‌സ്ആപ്പ് വെബ് ഉടൻ ലോ​ഗ്ഔട്ട് ചെയ്യണം; മുന്നറിയിപ്പുമായി കേന്ദ്രം

WhatsApp Web

കാലടി സംസ്കൃത സർവകലാശാല വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി ഹൈക്കോടതി; അന്വേഷണ റിപ്പോർട്ടും തള്ളി

Kerala High Court Cancels Suspension Of Kalady Sanskrit University Students

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥി സമരവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ച സസ്പെൻഷൻ നടപടി കേരള ഹൈക്കോടതി റദ്ദാക്കി. വിഷയത്തിൽ സർവകലാശാല നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ട് തള്ളിയ കോടതി, സംഭവത്തിൽ വീണ്ടും അന്വേഷണം നടത്താനും ഉത്തരവിട്ടു. ഇതോടെ വിദ്യാർഥികൾക്ക് പരീക്ഷ എഴുതുന്നതിനുള്ള തടസവും നീങ്ങി. ആവശ്യമെങ്കിൽ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്തുമെന്ന് സർവ്വകലാശാല നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ആറാഴ്ചക്കകം പരീക്ഷ നടത്തണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. പ്രത്യേക പരീക്ഷ നടത്താതിരിക്കാൻ ശിക്ഷാവിധി കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. വിദ്യാർഥികൾക്ക് ക്യാംപസിൽ കയറാമെന്ന് വ്യക്തമാക്കിയ കോടതി പത്തു വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്താനാണ് ഉത്തരവിട്ടത്.

ധനരാജ് വധക്കേസില്‍ ആദ്യ മൂന്ന് പ്രതികള്‍ കുറ്റക്കാര്‍; മറ്റുള്ളവരെ വെറുതെ വിട്ടു

ധനരാജ്

ഐഒഎ തെരഞ്ഞെടുപ്പ്: പി ടി ഉഷയുടെ നാമനിര്‍ദ്ദേശം ചോദ്യം ചെയ്തുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

പി ടി ഉഷ

ജെൻസൻ ഹുവാങ് എൻവിഡിയ തലപ്പത്ത് തിരിച്ചെത്തി; വീണ്ടും സിഇഒ

Jensen Huang

Todays Top 5 News

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജെൻസൻ ഹുവാങ് എൻവിഡിയ തലപ്പത്ത് തിരിച്ചെത്തി; വീണ്ടും സിഇഒ

മണൽകാറ്റിൽ കണ്ണിൽ പൊടി കയറി, എന്നിട്ടും ഡിക്യു അടിപൊളിയാക്കി; 'എഒടി'യുടെ വിശേഷങ്ങളുമായി ഛായാഗ്രാഹകൻ സുജിത് സാരംഗ്

അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍; ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ, നൂറോളം പേര്‍ ആശുപത്രിയില്‍

മിഷൻ ചക്കക്കൊമ്പൻ: ചിന്നക്കനാലിൽ നിരോധനാജ്ഞ; വിനോദസഞ്ചാരത്തിനും വിലക്ക്

എന്താണ് ഡിമാന്‍ഡെന്ന് എസ്പി; 130 സീറ്റ് വേണമെന്ന് കോണ്‍ഗ്രസ്; യുപി സീറ്റ് വിഭജനത്തില്‍ വീണ്ടും ചര്‍ച്ച, അന്തിമ ധാരണ ഉടനെന്ന് നേതാക്കള്‍