ഇന്നത്തെ 5 പ്രധാന വാർത്തകൾ 
Kerala

കണ്ണൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ മരിച്ചു, ഇന്ത്യക്ക് ജയിക്കാന്‍ 242 റണ്‍സ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂരില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ മരിച്ചു. ആറളം ഫാമില്‍ കശുവണ്ടി ശേഖരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അതേസമയം കുംഭമേളയെ വിമര്‍ശിച്ച പ്രതിപക്ഷം അടിമ മാനസികാവസ്ഥ'യുള്ളവരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍.

ദമ്പതികളെ കാട്ടാന ചവിട്ടി കൊന്നു

മൃതദേഹത്തിന്റെ ദൃശ്യം

'അവര്‍ അടിമ മാനസിക അവസ്ഥയുള്ളവര്‍'

പ്രധാനമന്ത്രി നരേന്ദ്രമോദി

പാകിസ്ഥാനെ പ്രതിരോധ ബാറ്റിങ് ചതിച്ചു!

പാകിസ്ഥാൻ ക്യാപ്റ്റൻ മുഹമ്മദ് റിസ്വാൻ അക്ഷർ പട്ടേലിന്റെ പന്തിൽ ക്ലീൻ ബൗൾ‍ഡായപ്പോൾ

'തരൂര്‍ ചെയ്തത് ശരിയായില്ല'

കെ സുധാകരൻ

വയനാട് ദുരന്തഭൂമിയില്‍ പ്രതിഷേധം

വയനാട് ദുരന്തഭൂമിയില്‍ പ്രതിഷേധം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT